” ഈ ടീമിന് എത്രയും പെട്ടെന്നു ഫോമിലേക്ക് എത്തേണ്ടത് ഉണ്ട് “
ഇന്നലെ മല്‍സരത്തിലെ സമനിലക്ക് ശേഷം റയല്‍ മാഡ്രിഡ് എത്രയും പെട്ടെന്നു തന്നെ ടോപ് ഫോമിലേക്ക് എത്തേണ്ടത് നിര്‍ബന്ധം ആണ് എന്നു മാനേജര്‍ അന്‍സലോട്ടി പറഞ്ഞു.ഇന്നലത്തെ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിന്...













































