പ്രീമിയര്‍ ലീഗ് ; ആഴ്സണല്‍ – ലെസ്റ്റര്‍ തീ പാറും പോരാട്ടം ഇന്ന് !!!!!!!
മിഡ്വീക്കില്‍ ഈഎഫ്എല്‍ കപ്പില്‍ ജയം നേടിയ ആഴ്സണലും ലെസ്റ്റര്‍ സിറ്റിയും ഇന്ന് പ്രീമിയര്‍ ലീഗ് ബിസിനസിലേക്ക് മടങ്ങി പോകുന്നു.ഈ എഫ് എല്‍ തേര്‍ഡ് റൌണ്ടില്‍ ഗണ്ണേഴ്‌സ് ബോൾട്ടൺ വാണ്ടറേഴ്‌സിനെ 5-1...













































