പുയിഗിനെ സിറ്റിയില്‍ എത്തിക്കാന്‍ നീക്കങ്ങള്‍
മാഞ്ചസ്റ്റർ സിറ്റി ബാഴ്‌സലോണയുടെ യുവ താരം റിക്കി പ്യൂഗിനെ ഒരു ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ ആയി നോക്കുകയാണെന്ന് എസ്റ്റാഡിയോ ഡിപോർട്ടിവോ.താരം ബാഴ്സയില്‍ സ്ക്വാഡ് ലിസ്റ്റില്‍ ഉണ്ടെങ്കിലും ഇതുവരെ കോമാന്‍റെ ടീമില്‍...













































