Foot Ball

റയലിന്‍റെ മുഖം രക്ഷിച്ച് കരീം ബേന്‍സെമ

എല്‍ഷേക്കെതിരെ ആദ്യം ഒന്നു പതറി എങ്കിലും കരീം ബെന്‍സെമയുടെ ഇരട്ട ഗോള്‍ റയലിനെ രക്ഷിച്ചു.നിലവില്‍ മൂന്നാം സ്ഥാനത്തുള്ള റയലിന് ഒരു തോല്‍വി കൂടി നേരിടുയകയാണെങ്കില്‍ കിരീട സാധ്യതകള്‍ അവസാനിക്കും...

റയലിന് ഇന്ന് തോല്‍ക്കാനാകില്ല

റയല്‍ മാഡ്രിഡിന് ഇന്ന് വളരെ മര്‍മപ്രധാനമായ ഒരു മല്‍സരമാണ്.പതിനേഴാം സ്ഥാനത്തുള്ള എല്‍ഷെയേ നേരിടാന്‍ ഒരുങ്ങുമ്പോള്‍ മൂന്നാം സ്ഥാനത്തുള്ള റയലിന് ഒരു തോല്‍വിയോ സമനിലയോ  കൂടി നേരിടാനുള്ള ത്രാണിയുണ്ടാകില്ല.ഇന്ന് രാത്രി...

ലീഡ് നിലനിര്‍ത്താന്‍ സിറ്റി

യുണൈറ്റഡിനെതിരെ പരാജയപ്പെട്ടെങ്കിലും സതാംട്ടനെതിരെ വലിയ മാര്‍ജിനില്‍ നേടിയ വി‌ജയം സിറ്റിക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല.ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം സിറ്റിക്ക് ഉള്ളതാണ് എന്നു ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.നിലവില്‍...

എവര്‍ട്ടനും ബേന്‍ളിക്കും ജയിച്ചേ തീരൂ

ചെല്‍സിയോടെറ്റ തോല്‍വി എങ്ങനെയും മറികടക്കുക എന്ന ലക്ഷ്യത്തോടെ എവര്‍ട്ടന്‍ തങ്ങളുടെ ഹോം സ്റ്റേഡിയമായ ഗുഡിസന്‍ പാര്‍ക്കിലേക്ക് ബെന്‍ളിയെ സ്വാഗതം ചെയ്യുന്നു.നിലവില്‍ ആറാം സ്ഥാനത്തുള്ള എവര്‍ട്ടന് ആദ്യ നാല് സ്ഥാനങ്ങളില്‍...

ടൂഷലിന് കീഴിലെ ഫോം തുടരാന്‍ നീലപ്പട

ഇന്ന് ലീഡ്സ് യുണൈറ്റഡിന്‍റെ ഹോം ഗ്രൌണ്ടില്‍ വച്ച് അവരെ നേരിടാന്‍ പോകുന്ന ചെല്‍സിയുടെ ലക്ഷ്യം ഒന്നുമാത്രം.ടൂഷലിന്റെ കീഴില്‍ തുടരുന്ന അപരാജിത കുതിപ്പ് തുടരുക എന്നത് തന്നെ.തിങ്കളാഴ്ച എവർട്ടണിനെതിരെ 2-0...

റൊണാള്‍ഡോയെ സ്വപ്നം കണ്ട് പിഎസ്ജി

ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവന്റസ് പുറത്തായതിനെത്തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള  താൽപര്യം പാരീസ് സെന്റ് ജെർമെയ്ൻ ഉയർത്തിക്കാട്ടുന്നതായി വാര്‍ത്തകള്‍.റൊണാൾഡോ അജണ്ടയിലില്ലെങ്കിൽപ്പോലും നാസർ അൽ-ഖെലൈഫിയും റൊണാള്‍ഡോയുടെ ഏജന്‍റ് ജോർജ്ജ് മെൻഡിസും തമ്മിൽ...

ഇനിയെങ്കിലും റൊണാള്‍ഡോയെ യുവന്‍റസ് ഒഴിവാക്കണം എന്നു മുന്‍ ക്ലബ് പ്രസിഡണ്ട്

“സീസണിന്റെ അവസാനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മോചിപ്പിക്കാൻ” യുവന്റസ് ശ്രമിക്കണം എന്നു മുൻ ബിയാൻകോനേരി പ്രസിഡന്റ് ജിയോവന്നി ഗിഗ്ലി.താരത്തിനെ സൈന്‍ ചെയ്തത് വളരെ വില കൂടിയ ഒരു തെറ്റാണ് എന്നും...

സമനിലയില്‍ പിരിഞ്ഞ് എ‌സി മിലാന്‍ – യുണൈറ്റഡ് മല്‍സരം

തങ്ങളുടെ ഹോമില്‍  നടന്ന ആദ്യ പാദത്തില്‍ വിജയം നേടാം എന്ന യുണൈറ്റഡിന്‍റെ  ആഗ്രഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി  എ‌സി മിലന്‍  താരം സൈമണ്‍ ജേര്‍.ഇരു ടീമുകളും ആദ്യ പാദത്തില്‍ ഓരോ...

ആദ്യ പാദത്തില്‍ മുന്നേറി അയാക്ക്സ്

യുവേഫ യൂറോപ ലീഗ് റൌണ്ട് ഓഫ് 16 ല്‍ ആദ്യ പാദത്തില്‍ യംഗ് ബോയ്സിനെ അയാക്ക്സ് എതിരിയല്ലാത്ത മൂന്നു ഗ്ലീന് പരാജയപ്പെടുത്തി.അയാക്ക്സിന്‍റെ ഹോമില്‍ നടന്ന മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ...

മെസ്സി തീര്‍ച്ചയായും ഈ ടീമില്‍ വിശ്വസം അര്‍പ്പിക്കണം എന്നു കോമാന്‍

ഇന്നലത്തെ മല്‍സരത്തില്‍ പിഎസ്ജിക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്സ യുവ താരങ്ങളില്‍ മെസ്സി തന്‍റെ വിശ്വസം അര്‍പ്പിക്കണം എന്നും ടീമില്‍ തുടരുന്നതിനെ കുറിച്ച് കാര്യമായി ചിന്തിക്കുമെന്ന് തനിക്ക് പ്രതീക്ഷ...