ലപ്പോര്‍ട്ടയുടെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റില്‍ ആറ് താരങ്ങള്‍ എന്ന് എ എസ്
ജോവാൻ ലാപോർട്ട സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി തയ്യാറെടുപ്പ് ആരംഭിച്ചുവെന്നും ക്ലബ് ആറ് താരങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട് എന്നും പ്രമുഘ സ്പോര്‍ട്ട്സ് മാധ്യമമായ എ എസ് വെളിപ്പെടുത്തി.ലാപോർട്ടയുടെ ആഗ്രഹപ്പട്ടികയിലെ കളിക്കാരില്‍ ...













































