മെസിക്ക് ഈ ക്ലബ് അങ്ങനെയൊന്നും വിടാന്‍ ആകില്ല എന്നു ലപ്പോര്‍ട്ട
ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട ലയണൽ മെസ്സിയോട് ക്യാമ്പ് നൗവിൽ തുടരാൻ നേരിട്ട് പരസ്യമായി അഭ്യർത്ഥിച്ചു.2010 ൽ സ്ഥാനമൊഴിഞ്ഞ അദ്ദേഹം 11 വർഷത്തിനുശേഷം ക്ലബ്ബിന്റെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം...













































