വെസ്റ്റ് ബ്രോമിന്‍റെ പോക്കറ്റില്‍ ഒതുങ്ങി ചെല്‍സി
കഴിഞ്ഞ പതിനാല് മല്‍സരങ്ങളില്‍ തോല്‍വി എന്തെന്ന് അറിയാത്ത ചെല്‍സി ലീഗില്‍ പത്തൊന്‍പതാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോമിനെതിരെ പരാജയപ്പെട്ടു.അതും രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക്.ലീഗില്‍ മിന്നും ഫോം കാഴ്ച്ച വച്ചിരുന്ന ചെല്‍സി...













































