Foot Ball

കാത്തിരിപ്പിന് വിരാമം,ലീഗ് 1 ചാമ്പ്യന്മാരെ നാളെ രാവിലെ അറിയാം

ലീഗ് 1 ല്‍ തുടരുന്ന  ചാമ്പ്യന് വേണ്ടിയുള്ള കാത്തിരിപ്പിനു വിരാമം.ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ലിലെ,പിഎസ്ജി ടീമുകള്‍ തുടരുമ്പോള്‍ ഇരുവരും തമ്മില്‍ ഉള്ള പോയിന്റ്‌ വിത്യാസം വെറും ഒരു പോയിന്‍റ്...

കൂട്ടിയും കിഴിച്ചും യുവന്റസ്

ഇറ്റാലിയന്‍ സീരി എ  യില്‍ നാളെ പന്ത്രണ്ടേ ക്കാലിനു യുവന്റസിന്റെ വിധിയെഴുത്ത് ആരംഭിക്കും.ഒരു ജയം മാത്രം പോര യുവന്ടസിനു നാപോളി,എസി മിലാന്‍ ടീമുകളിള്‍ ഒരാള്‍   പോയിന്റ്‌ നഷ്ട്ടപ്പെടുതിയാല്‍ മാത്രമേ...

അടുത്ത സീസണില്‍ ഒരു ഒഴിവുകഴിവും പറയില്ല എന്ന് ക്ലോപ്പ്

ലിവർപൂളിന്റെ സ്ക്വാഡിന് മെച്ചപ്പെടുത്തൽ ആവശ്യമാണെന്ന്  ക്ലോപ്പ്  എന്നാൽ തന്റെ ടീമില്‍ കളിക്കാരെ  ചേർക്കാൻ ക്ലബിന്  ഫണ്ടുണ്ടോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയം ഉണ്ട്.ഞായറാഴ്ച ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച് യൂറോപ്പിലേക്കുള്ള...

കിരീടം നേടിയ അത്ലറ്റിക്കോയേ പ്രശംസിച്ചു സിദാന്‍

അറ്റ്ലെറ്റിക്കോ മാഡ്രിഡുമായുള്ള അവസാന ദിവസത്തെ മൽസരത്തിനുശേഷം ലാ ലിഗയിൽ റയൽ മാഡ്രിഡ് കിരീടം നേടിയതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് താൻ ഏറെ വേവലാദി പെടുന്നില്ല എന്നും കിരീടം അത്ലട്ടിക്കൊക്ക് അർഹതപ്പെട്ടത് ആണ്...

ബുഫണിനു വിചിത്രമായ ഓഫര്‍ നല്‍കി കൊണ്ട് പോര്‍ച്ചുഗീസ് ക്ലബ് ബെലെൻസെൻസ്

മുൻ പോർച്ചുഗീസ് ചാമ്പ്യൻമാരായ ബെലെൻസെൻസ് ഗിയാൻലൂയിഗി ബഫണിന് ഒരു പുതിയ ഓഫര്‍ നല്‍കാന്‍ ഒരുങ്ങുന്നു.യുവന്റസിൽ നിന്ന് പോവാന്‍  സ്ഥിരീകരിച്ചതിന് ശേഷം തന്റെ ഓപ്ഷനുകൾ വിലയിരുത്തുകയാണെന്ന് ബഫൺ ഈ ആഴ്ച...

ബാഴ്സയുടെ നിലവാരത്തിന് ഉയരാന്‍ ഉള്ള താരങ്ങള്‍ സ്ക്വാഡില്‍ ഇല്ല എന്ന് കോമാന്‍

ബാഴ്സലോണയുടെ സ്ക്വാഡിന് വിപ്ലവകരം ആയ ഒരു മാറ്റം ആണെന്ന് കോമാന്‍.ഇന്നലത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം  ബാഴ്സയെ കുറിച്ചുള്ള  തന്‍റെ നിലപാട് വെളിപ്പെടുത്തി.ടൈറ്റിൽ മൽസരത്തിൽ കറ്റാലൻ‌സ് മൂന്നാം...

ഇംഗ്ലണ്ടിൽ ടോപ് ഫോർ പോരാട്ടം ഫോട്ടോ ഫിനിഷിങ്ങിലെക്ക്

പ്രീമിയർ ലീഗിന് ഇന്ന് തിരശീല വീഴും. ചാമ്പ്യന്മാരെ തിരഞ്ഞെടുത്തെങ്കിലും ടോപ് ഫോർ പോരാട്ടം പ്രീമിയർ ലീഗിനെ ആവേശഭരിതമാക്കുന്നു. അവസാന മത്സരത്തിന് ഇറങ്ങുന്ന ടീമുകളിൽ ലിവർപൂൾ, ചെൽസി, ലെസ്റ്റർ എന്നിവരിൽ...

വിടവാങ്ങലിനു ഒരുങ്ങി സെർജിയോ അഗ്വേറൊ

ഏറ്റവും നാടകിയമായ കിരീട പോരാട്ടത്തിലെ നായകൻ പ്രീമിയർ ലീഗിനോട് വിട പറയുന്നു. ഒരു കിരീടം എന്ന മാഞ്ചസ്റ്റർ സിറ്റിയുടെ 34 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടവൻ. 4 പ്രീമിയർ ലീഗും...

അവസാന മത്സരത്തില്‍ കഷ്ട്ടപ്പെട്ട് ജയം നേടി ബാഴ്സലോണ

അവസാന മത്സരത്തില്‍ ഏറെ പരീക്ഷിക്കപ്പെട്ടെങ്കിലും അവസാന ഒരു ഗോളില്‍ ബാഴ്സലോണ ഐബറിനെതിരെ  രക്ഷ നേടി.ഗ്രീസ്മാന്‍ ആണ് ബാഴ്സക്ക് വേണ്ടി ഗോള്‍ നേടിയത്.മെസ്സി ഇല്ലാതെ കളിച്ച മത്സരത്തില്‍ ഗ്രീസ്മന്‍ ആയിരുന്നു...

സുവാരസ്…താങ്കൾ ഒരു ചരിത്രകാവ്യം രചിച്ചിരിക്കുന്നു.

തന്റെയും കൂടി വിയർപ്പ് കാരണം 4 ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും നേടിയ ടീം തനിക്ക് കരാർ പുതുക്കാൻ വിസമ്മതിക്കുന്നു. തന്റെ വേഗത പ്രായം തളർത്തിയെന്ന് മാനേജ്‌മന്റ്...