European Football Foot Ball Top News

ഇരിക്‌സണും കൂട്ടർക്കും ക്ഷണം

July 7, 2021

author:

ഇരിക്‌സണും കൂട്ടർക്കും ക്ഷണം

യൂറോ കപ് ഫൈനൽ മത്സരം കാണാൻ ഏർക്‌സണും കൂട്ടർക്കും ക്ഷണം. ഫിൻലാഡ്നെതിരായ ആദ്യ മത്സരത്തിൽ ആണ് ഇറിക്‌സൺ ഗ്രൗണ്ടിൽ കുഴഞ്ഞ് വീഴുന്നത്.

ഡെന്മാർക്ക് താരത്തെ കൂടാതെ താരത്തെ രക്ഷിച്ച ഡോക്ടർമാരുടെ സംഘത്തിന് കൂടി ആണ് ഫിഫയുടെ ക്ഷണം. ഇരിക്‌സൻ്റെ പത്നി കൂടി ആയ സബ്രിനയ്ക്കും ക്ഷണമുണ്ട്.

ജൂലൈ 12 ന് ഇന്ത്യൻ സമയം പുലർച്ചെ 12.30ന് വെംബ്ലി സ്റ്റേഡിയത്തിലാന് മൽസരം.

Leave a comment