Indian football

2024 യൂറോയ്ക്ക് ശേഷം റയൽ മാഡ്രിഡിൻ്റെ ടോണി ക്രൂസ് വിരമിക്കും

ഈ വേനൽക്കാലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ജർമ്മനിക്കായി കളിച്ചതിന് ശേഷം റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ് ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് താരം ചൊവ്വാഴ്ച അറിയിച്ചു.34 കാരനായ ക്രൂസ്, 2014-ൽ...

ഇന്‍സ്റ്റയിലൂടെ ആരാധകരോട് ഗുഡ് ബൈ പറഞ്ഞ് ക്ലോപ്പ്

ലിവർപൂളിൻ്റെ ഔട്ട്‌ഗോയിംഗ് മാനേജർ യൂര്‍ഗന്‍ ക്ലോപ്പ് സോഷ്യൽ മീഡിയ ഉപയോഗിയ്ക്കുന്ന ആള്‍ ആയിരുന്നില്ല.എന്നാൽ തൻ്റെ അവസാന മത്സരത്തിന് മുന്നോടിയായി ശനിയാഴ്ച അദ്ദേഹം ഇന്‍സ്റ്റയില്‍ ഒരു അക്കൌണ്ട് തുടങ്ങുകയും ,...

സീരി എ യില്‍ ഇന്ന് തുല്യരുടെ(നാപൊളി – ഫിയോറെന്‍റ്റീന) പോരാട്ടം

സീരി എ യില്‍ ഇന്ന് തുല്യരുടെ പോരാട്ടം.ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ഫിയോറെന്‍റ്റീനയും ഒന്പതാം സ്ഥാനത്തുള്ള നാപൊളിയും ആണ്  തമ്മില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍...

മാൻ സിറ്റിയുടെ എഡേഴ്‌സൺ ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ കളിക്കില്ല

വലതുകണ്ണിൻ്റെ സോക്കറ്റ് തകർന്നതിനാൽ എഡേഴ്സണിന് മാഞ്ചസ്റ്റർ സിറ്റിയുടെ അവസാന പ്രീമിയർ ലീഗ് മത്സരവും എഫ്എ കപ്പ് ഫൈനലും നഷ്ടമാകും.ചൊവ്വാഴ്ച ടോട്ടൻഹാമിനെതിരായ 2-0 വിജയത്തിൽ ക്രിസ്റ്റ്യൻ റൊമേറോയുമായി കൂട്ടിയിടിക്കുന്നതിനിടെ ആണ്...

കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി മാർഷിനെ ദേശീയ ടീമിൻ്റെ പരിശീലകനാക്കി കാനഡ

മുൻ ലീഡ്‌സ് യുണൈറ്റഡും ആർബി ലീപ്‌സിഗ് മാനേജരുമായ ജെസ്സി മാർഷ് കാനഡ പുരുഷ ദേശീയ ടീമിൻ്റെ  മാനേജരാണെന്ന് കാനഡ സോക്കർ അസോസിയേഷൻ (സിഎസ്എ) തിങ്കളാഴ്ച പ്രഖ്യാപിച്ചു.ഈ വർഷം അവസാനം...

ഓപ്പൺ-ടോപ്പ് ബസ് പരേഡുമായി റയൽ മാഡ്രിഡ് ലാലിഗ കിരീടം ആഘോഷിച്ചു !!!!!!

റയൽ മാഡ്രിഡ് ഞായറാഴ്ച ലാലിഗ കിരീടം നേടിയത് ആഘോഷിച്ചു, ടീം തങ്ങളുടെ ആരാധകരുമായി ട്രോഫി പങ്കിടാൻ മാഡ്രിഡിൻ്റെ തെരുവുകളിലൂടെ ഓപ്പൺ-ടോപ്പ് ബസിൽ യാത്ര ചെയ്തു.ഞായറാഴ്ച രാവിലെ ക്ലബ്ബിൻ്റെ വാൽഡെബെബാസ്...

ആശ്വാസ വിജയം നേടി മ്യൂണിക്ക്

രണ്ടാം സ്ഥാനക്കാരായ ബയേൺ മ്യൂണിക്ക് 2-0ന് വുൾഫ്‌സ്ബർഗിനെ തോൽപിച്ചു, കൗമാരക്കാരനായ ലോവ്‌റോ സ്വൊനാരെക്ക് ഈ സീസണിലെ തന്റെ ആദ്യ സ്റ്റാര്‍ട്ടിങ്  മല്‍സരത്തില്‍ തന്നെ ഗോള്‍ നേടാന്‍ കഴിഞ്ഞു.വിജയത്തോടെ ബയേണിന്...

പൗ ക്യൂബാർസി 2027 വരെ ബാഴ്സയുമായി കരാര്‍ പുതുക്കി

ബാഴ്‌സലോണ ഡിഫൻഡർ പൗ ക്യൂബാർസി 2027 വരെ പുതിയ കരാറിൽ ഒപ്പുവച്ചു, അദ്ദേഹത്തിൻ്റെ റിലീസ് ക്ലോസ് 500 മില്യൺ യൂറോയായി ബാഴ്സലോണ ഉയര്‍ത്തി.17 കാരനായ ക്യൂബാർസി കഴിഞ്ഞ വർഷം...

അറ്റ്ലാന്‍റ , ലെവർകുസൻ ടീമുകള്‍ യൂറോപ്പ ലീഗ് ഫൈനലിൽ എത്തി

ഒളിമ്പിക് ഡി മാർസെയ്‌ലെയ്‌ക്കെതിരെ 3-0 ന് ജയം നേടി കൊണ്ട് അറ്റ്ലാന്‍റ യൂറോപ്പ ഫൈനലില്‍ ഇടം നേടിയിരിക്കുന്നു.അഗ്രിഗേറ്റ് സ്കോര്‍ 4-1.ഫൈനലില്‍ ജര്‍മന്‍ ചാമ്പ്യന്മാര്‍ ആയ ബയര്‍ ലേവര്‍കുസനെതിരെ  അറ്റ്ലാന്‍റ...

പെപ്പിന്‍റെ കഴുകന്‍ കണ്ണ് ചെല്‍സിയിലെ കോഴി കൂട്ടിലേക്ക് !!!!

ഈ ആഴ്ച ആദ്യം ചെൽസി ഫുൾ ബാക്ക് ഇയാൻ മാറ്റ്‌സൻ്റെ കഴിവുകൾ വിലയിരുത്താൻ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും  സ്‌കൗട്ടുകൾ  എത്തിയിരുന്നു.സീസണിൻ്റെ ആദ്യ പകുതിയിൽ മൗറിസിയോ പോച്ചെറ്റിനോയെ പ്രീതിപ്പെടുത്താന്‍ കഴിയാത്തതിനാല്‍...