Indian football

റയൽ മാഡ്രിഡ് ഇതിഹാസം ഫെർണാണ്ടോ ഹിയേറോ അൽ നാസറിൽ ചേര്‍ന്നു

മുൻ ചിവാസ് സ്‌പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയറോ സൗദി പ്രോ ലീഗ് ടീമായ അൽ നാസറിൽ ചേർന്നതായി ക്ലബ് സ്ഥിരീകരിച്ചു.മുൻ റയൽ മാഡ്രിഡ് താരം ആയിരുന്ന ഹിയറോ റൊണാള്‍ഡോയുമായി...

മാഡ്രിഡ് മാത്രം അല്ല ഇന്നലെ തിളങ്ങിയത് , എ + പ്രകടനവുമായി ലണ്ടന്‍ പോലീസും

ശനിയാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള സുരക്ഷാ പ്രവർത്തനങ്ങൾ വെംബ്ലി സ്റ്റേഡിയത്തില്‍ ണ്യമായി വർദ്ധിപ്പിച്ചതിന് ഫലം കണ്ടു.ഇന്നലെ മാത്രം നിരവധി പിച്ച് ആക്രമണകാരികൾ ഉൾപ്പെടെ 53 പേരെ പോലീസ്...

തുർക്കി ക്ലബ് ഫെനർബാഷെ ഹോസെ മൗറീഞ്ഞോയെ മാനേജരായി പ്രഖ്യാപിച്ചു

ടർക്കിഷ് സൂപ്പർ ലിഗ് ടീം ഫെനർബാഷെയുടെ പുതിയ പരിശീലകനായി മുൻ റയൽ മാഡ്രിഡ് ബോസ് ഹോസെ മൗറീഞ്ഞോയെ ഇന്ന് ഒഫീഷ്യല്‍ ആയി പ്രഖ്യാപ്പിക്കും എന്നു അറിയിച്ച് ക്ലബ് മാനേജ്മെന്‍റ്.പോര്‍ച്ചുഗീസ്...

എവര്‍ട്ടന്‍ ക്ലബ് ഏറ്റെടുക്കാന്‍ വന്ന അമേരിക്കന്‍ കമ്പനി ഡീല്‍ കൈയൊഴിഞ്ഞു

യു.എസ്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ 777 പാർട്‌ണേഴ്‌സുമായുള്ള ഏറ്റെടുക്കൽ ഡീല്‍ തകര്‍ന്നതായി എവര്‍ട്ടന്‍ ഫൂട്ബോള്‍ ക്ലബ് അറിയിച്ചു.എവർട്ടണിൻ്റെ ഉടമയായ ഫർഹാദ് മോഷിരി, ക്ലബിലെ തൻ്റെ 94.1% ഓഹരികൾ വിൽക്കാൻ...

ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ; എവര്‍ട്ടനിലേക്ക് കണ്ണും നട്ട് ബാഴ്സലോണ

അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സലോണക്ക്  വലിയ ട്രാന്‍സ്ഫറുകള്‍ നടത്തണം എങ്കില്‍ ആദ്യം കുറഞ്ഞത് ഒരു പ്രധാന വിൽപ്പനയെങ്കിലും നടത്തണം.അത് യാഥാർത്ഥ്യമായാൽ, തങ്ങളുടെ ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന അമഡോ ഒനാനയോടുള്ള താൽപ്പര്യം...

യൂറോ 2024 ; നെതര്‍ലാണ്ട്സ് സ്ക്വാഡ് പ്രഖ്യാപ്പിച്ചു

ബുധനാഴ്ച ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള അവസാന 26 അംഗ ടീമിനെ പ്രഖ്യാപ്പിച്ചു.നെതർലൻഡ്‌സ് കോച്ച് റൊണാൾഡ് കോമന്‍റെ നേതൃതത്തില്‍ ആണ് ടീമിനെ തിരഞ്ഞെടുത്തത്.പ്രധാന മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി യോങ്ങിൻ്റെയും...

റയല്‍ മാഡ്രിഡ് ഇതിഹാസം ഫെർണാണ്ടോ ഹിയേറോ അൽ നാസറിൽ ചേരാൻ പോകുന്നു

മെക്സിക്കന്‍ ക്ലബ്  ചിവാസ് സ്‌പോർട്ടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോ ലിഗ എംഎക്‌സ് ക്ലബ് വിട്ട് സൗദി അറേബ്യയിലെ അൽ നാസറിൽ ചേരാൻ ഒരുങ്ങുന്നതായി വാര്‍ത്ത.ഗ്ലോബൽ സൂപ്പർസ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ...

മാൻ സിറ്റി, ചെൽസി, മാൻ യുണൈറ്റഡ് എന്നീ ടീമുകളെ വിമര്‍ശിച്ച് യൂര്‍ഗന്‍ ക്ലോപ്പ്

ചൊവ്വാഴ്ച നടന്ന ക്ലോപ്പിന്റെ വിടവാങ്ങല്‍ ചടങ്ങില്‍ ക്ലോപ്പ് ക്ലബ്ബിൻ്റെ റൈവല്‍സിനെ വിമര്‍ശിച്ച് കൊണ്ട് പ്രസ്ഥാവന ഇറക്കിയിരിക്കുന്നു.ലിവർപൂളിലെ എം ആൻഡ് എസ് ബാങ്ക് അരീനയിൽ സെൻഡ്-ഓഫ് ഇവൻ്റിനായി ഇന്നലെ ക്ലോപ്പ്...

ഹാൻസി ഫ്ലിക്കിനെ ബാഴ്‌സലോണ മാനേജരായി നിയമിച്ചു

രണ്ട് വർഷത്തെ കരാറിൽ മുൻ ബയേൺ മ്യൂണിക്ക് - ജർമ്മനി പരിശീലകൻ ഹാൻസി ഫ്ലിക്കിനെ ക്ലബ്ബിൻ്റെ പുതിയ മാനേജരായി നിയമിച്ചതായി ബാഴ്‌സലോണ അറിയിച്ചു.ഞായറാഴ്ച ക്ലബുമായുള്ള തൻ്റെ അവസാന മത്സരം...

എഡിൻ ടെർസിക്: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എന്തും സാധ്യമാണ്

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മസ്ലരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ബോറൂസിയ മാനേജര്‍ എഡിന്‍ ടെര്‍സിക്ക് വളരെ അധികം ശുഭാപ്തിവിശ്വാസം നിലനിര്‍ത്തി കൊണ്ട് സംസാരിച്ചു.തന്റെ ടീമില്‍ തനിക്ക് വിശ്വാസം ഉണ്ട്...