ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി, റയലുമായി ധാരണയിലെത്തി സൂപ്പർ താരം കിലിയൻ എംബാപ്പെ
റയൽ മാഡ്രിഡുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. താരത്തിന്റെ പിഎസ്‌ജിയുമായുള്ള കരാർ ഈ സീസൺ അവസാനിക്കുന്നതോടെ സ്പാനിഷ് ടീമിലേക്ക് ഫ്രഞ്ച് താരം കൂടുമാറ്റം നടത്തുമെന്നാണ്...