Football troll Top News

സോഷ്യൽ മീഡിയയിൽ തരംഗമായി ട്രോൾ

July 1, 2021

author:

സോഷ്യൽ മീഡിയയിൽ തരംഗമായി ട്രോൾ

യൂറോ കപ്പ് . സോഷ്യൽ മീഡിയയിൽ ഇപ്പോൽ വൈറൽ ആകുന്നത് ഫ്രാൻസ് സ്വിറ്റ്സർലൻഡ് മത്സരത്തിലെ ഒരു ആരാധകൻ്റെ വികാര നിമിഷത്തെ ആസ്പദമാക്കിയ ട്രോൾ ആണ്.
പ്രീ ക്വാർട്ടർ മത്സരത്തിൽ ശക്തരായ ഫ്രാൻസ് ആയിരുന്നു സ്വിസ് ആർമിയുടെ എതിരാളികൾ. കളിയിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ജയിക്കും എന്ന് എല്ലാവരും ഉറപ്പിച്ചു അത്രയ്ക്ക് ശക്തമായ സ്ക്വാഡ് ആണ് ഫ്രാൻസിൻ്റെത്.

മത്സരത്തിൽ 1-0 ന് ഫ്രാൻസ് പുറകിൽ ആയിട്ടും സെക്കൻ്റ് ഹാഫിൽ 3-1 എന്ന സ്കോറുമായി ഏതാണ്ട് 80 മിനിറ്റ് വരെ വിജയം ഉറപ്പിച്ചത് ആയിരുന്നു ഫ്രാൻസ്.

കളിയുടെ 80 അം മിനിറ്റിൽ ഒരു ഗോൾ കൂടി സ്കോർ ചെയ്തു സ്വിസ് 3-2 എന്ന സ്കോറിലെത്തി. കളിയുടെ 89.46 അം മിനിറ്റിൽ ഒരു ഗോൾ കൂടി നേടി മത്സരം സമനിലയിൽ ആകി ഷൂട്ട് ഔട്ടിൽ ഫ്രാൻസിനെ അട്ടിമറിച്ച് സ്വിസ് ആർമി ക്വാർട്ടറിലേക്ക്. കളിയുടെ 89 അം മിനിറ്റിലെ സങ്കടവും 90അം മിനിറ്റിൽ ആ സങ്കടത്തെ അതിജീവിച്ച നിമിഷം ആണ് വൈറൽ ആകുന്നത്.

Leave a comment