ഇവാൻ ടോണിയെ സൈന്‍ ചെയ്യാന്‍ യുണൈറ്റഡ് മുന്നില്‍ !!!!!!!
ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ നോക്കുന്നതായി റിപ്പോര്‍ട്ട്.ജെഡി ഫുട്‌ബോളിന് നൽകിയ അഭിമുഖത്തിൽ ഫാബ്രിസിയോ റൊമാനോ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.ഏത് പ്രൊഫൈലില്‍ ...












































