യൂറോ 2024 – പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപ്പിച്ചു ; വെറ്ററന്‍ താരങ്ങള്‍ ആയി പെപ്പെയും റൊണാള്‍ഡോയും
ക്രിസ്റ്റ്യാനോ റൊണാൾഡോ ആറാമത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കും.ഈ വേനൽക്കാലത്ത് ജർമ്മനിയിൽ നടക്കുന്ന ടൂർണമെൻ്റിനുള്ള പോർച്ചുഗൽ ടീമിൽ താരം ഇടം നേടി.ചൊവ്വാഴ്ച കോച്ച് റോബർട്ടോ മാർട്ടിനെസ് തിരഞ്ഞെടുത്ത 26 കളിക്കാരിൽ...













































