സൂപ്പര്‍സ്റ്റാര്‍ വേട്ട : സലാ , ഡി ബ്രൂയിന എന്നിവരെ റാഞ്ചാന്‍ സൌദി പ്രോ ലീഗ്
ലിവർപൂളിൻ്റെ മുഹമ്മദ് സലായെയും മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിനെയും 2025-ൽ ഒപ്പിടാൻ സൗദി അറേബ്യ പദ്ധതിയിട്ടതായി റിപ്പോർട്ട്.2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ ലീഗ് ശക്തിപ്പെടുത്തുന്നതിന്...













































