EPL 2022

ഇറ്റലി ഡിഫൻഡർ സ്കാൽവിനിക്ക് യൂറോ 2024 നഷ്ട്ടമായേക്കും

സീസണിലെ അറ്റലാൻ്റയുടെ അവസാന മത്സരത്തില്‍ എസിഎൽ പരിക്കേറ്റ ജോർജിയോ സ്കാൽവിനി യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായതോടെ ഇറ്റലിയുടെ പ്രതിരോധ പ്രതിസന്ധി രൂക്ഷമായി.ഫിയോറൻ്റീനക്കെതിരെ അറ്റലാൻ്റയുടെ മല്‍സരം തീരാന്‍ വെറും അഞ്ചു...

ഫ്രഞ്ച് ഒളിമ്പിക്‌സ് ടീമിൽ കൈലിയൻ എംബാപ്പെയെ ഉൾപ്പെടുത്തിയിട്ടില്ല

ഈ വേനൽക്കാലത്ത് പാരീസിൽ നടക്കുന്ന ഒളിമ്പിക് ഗെയിംസിനുള്ള ഫ്രാൻസ് ഹെഡ് കോച്ച് തിയറി ഹെൻറിയുടെ പ്രാഥമിക 25 അംഗ ടീമിൽ കൈലിയൻ എംബാപ്പെയെ ഉൾപ്പെടുത്തിയിട്ടില്ല.പാരീസ് സെൻ്റ് ജെർമെയ്‌നിലെ കരാർ...

ബസ് പരേഡോടെ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് വിജയം ആഘോഷിച്ചു

ഞായറാഴ്ച റയൽ മാഡ്രിഡ് തങ്ങളുടെ ചാമ്പ്യൻസ് ലീഗ് വിജയം ആഘോഷിച്ചു, ബെർണബ്യൂവിൽ ആരാധകരുമായി പാർട്ടി നടത്തുന്നതിന് മുമ്പ് ഓപ്പൺ ടോപ്പ് ബസ് പരേഡിൽ സ്പാനിഷ് തലസ്ഥാനത്തെ തെരുവുകളിൽ റോയല്‍...

ലൂക്ക് ഷാ അവിശ്വസനീയമായ രീതിയില്‍ ഫിറ്റ്നസിലേക്ക് തിരിച്ച് വരുന്നു എന്നു വെളിപ്പെടുത്തി സൌത്ത് ഗെയ്റ്റ്

ഫെബ്രുവരി മുതൽ ഡിഫൻഡർ  ഫുട്ബോൾ കളിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ടിൻ്റെ അവസാന യൂറോ 2024 ടീമിൽ ഇടം നേടാൻ ലൂക്ക് ഷായ്ക്ക് “നല്ല അവസരമുണ്ട്” എന്ന് താൻ വിശ്വസിക്കുന്നുവെന്ന് ഗാരെത് സൗത്ത്ഗേറ്റ്...

ജര്‍മന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് നാഷണല്‍ ടീം കോച്ച് നാഗല്‍സ്മാന്‍

യൂറോക്ക് വേണ്ട  ജര്‍മന്‍ ടീമിനെ തിരഞ്ഞെടുത്തു.എന്നാല്‍ സ്ക്വാഡ് ലിസ്റ്റില്‍ കൂടുതൽ വെള്ളക്കാരായ കളിക്കാരെ തിരഞ്ഞെടുക്കുമോ എന്ന് ഒരു പബ്ലിക് ബ്രോഡ്കാസ്റ്റർ ഒരു സർവേയിൽ പങ്കെടുത്തവരോട് ചോദിച്ചത് തന്നെ ഞെട്ടിച്ചുവെന്ന്...

” ക്രൂസ് തീരുമാനം മാറ്റും എന്നു ഞാന്‍ വിശ്വസിക്കുന്നു “

സ്പാനിഷ് ക്ലബിനെ 15-ാമത് ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുത്തത്തിന്  ശേഷം റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ് വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കാർലോ ആൻസലോട്ടി പറഞ്ഞു.മാഡ്രിഡിനൊപ്പം അഞ്ച്,...

മാഡ്രിഡ് മാത്രം അല്ല ഇന്നലെ തിളങ്ങിയത് , എ + പ്രകടനവുമായി ലണ്ടന്‍ പോലീസും

ശനിയാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനുള്ള സുരക്ഷാ പ്രവർത്തനങ്ങൾ വെംബ്ലി സ്റ്റേഡിയത്തില്‍ ണ്യമായി വർദ്ധിപ്പിച്ചതിന് ഫലം കണ്ടു.ഇന്നലെ മാത്രം നിരവധി പിച്ച് ആക്രമണകാരികൾ ഉൾപ്പെടെ 53 പേരെ പോലീസ്...

റിയൂസിനെ അമേരിക്കന്‍ ലീഗിലേക്ക് ക്ഷണിച്ച് റോമൻ ബുർക്കി

ഈ വേനൽക്കാലത്തോ അടുത്ത വർഷമോ മാർക്കോ റിയൂസ് മേജർ ലീഗ് സോക്കറിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻ്റ് ലൂയിസ് സിറ്റി ഗോൾകീപ്പർ റോമൻ ബുർക്കി പറഞ്ഞു.തൻ്റെ മുൻ ബൊറൂസിയ ഡോർട്ട്മുണ്ട്...

“ഈ സീസണില്‍ ഞങ്ങളുടെ പ്രകടനം പത്തില്‍ പത്ത് !!!!!!!”

ശനിയാഴ്ച വെംബ്ലിയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ 2-0 ന് വിജയിച്ച റയൽ മാഡ്രിഡ് 15-ാം തവണ ചാമ്പ്യൻസ് ലീഗ് നേടിയതിന് ശേഷം ഈ സീസണില്‍ തന്റെ ടീമിന് പത്തില്‍ പത്ത്...

തുർക്കി ക്ലബ് ഫെനർബാഷെ ഹോസെ മൗറീഞ്ഞോയെ മാനേജരായി പ്രഖ്യാപിച്ചു

ടർക്കിഷ് സൂപ്പർ ലിഗ് ടീം ഫെനർബാഷെയുടെ പുതിയ പരിശീലകനായി മുൻ റയൽ മാഡ്രിഡ് ബോസ് ഹോസെ മൗറീഞ്ഞോയെ ഇന്ന് ഒഫീഷ്യല്‍ ആയി പ്രഖ്യാപ്പിക്കും എന്നു അറിയിച്ച് ക്ലബ് മാനേജ്മെന്‍റ്.പോര്‍ച്ചുഗീസ്...