യുവ ബാഴ്സ താരത്തിനെ സൈന്‍ ചെയ്യാന്‍ പ്രാരംഭ ബിഡ് നല്കി യുണൈറ്റഡ്
ബാഴ്‌സലോണയുടെ മധ്യനിര താരം ഫെർമിൻ ലോപ്പസിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 25.4 മില്യൺ പൗണ്ട് ബിഡ് സമർപ്പിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ സീസണില്‍ 42 മത്സരങ്ങളിൽ പങ്കെടുത്ത 21-കാരൻ കറ്റാലൻ ഭീമന്മാർക്ക് വേണ്ടി...













































