EPL 2022

പ്രായ കൂടുതല്‍ കാരണം ഗുണ്ടോഗന് മുന്നില്‍ വാതില്‍ അടക്കാന്‍ ഒരുങ്ങി ബാഴ്സലോണ

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ഇൽകെ ഗുണ്ടോഗനെ സ്വന്തമാക്കാനുള്ള താൽപര്യം ബാഴ്‌സലോണ ഉപേക്ഷിച്ചതായി റിപ്പോർട്ട്.ജർമ്മനി ഇന്റർനാഷണൽ താരവുമായി കരാര്‍ നീട്ടാനുള്ള പദ്ധതി സിറ്റിക്കില്ല എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

ബ്രസീലിയൻ യുവതാരം ആന്ദ്രേ സാൻ്റോസ് ചെൽസിയിലേക്ക്..?

ബ്രസീലിൻ്റെ യുവ മിഡ്ഫീൽഡർ താരമായ ആന്ദ്രേ സാൻ്റോസിനെ സ്വന്തം കൂടാരത്തിൽ എത്തിക്കുന്നതിൻ്റെ തൊട്ടരികിൽ എത്തിയിരിക്കുകയാണ് പ്രീമിയർലീഗ് വമ്പന്മാരായ ചെൽസി. 2004ൽ ജനിച്ച സാൻ്റോസിന് നിലവിൽ 18 വയസ് മാത്രമാണ്...

ബ്രെന്റ്‌ഫോർഡ് സ്‌ട്രൈക്കർ ഇവാൻ ടോണിക്കെതിരെയുള്ള വാതുവെപ്പ് കുരുക്ക് മുറുകുന്നു

ബ്രെന്റ്‌ഫോർഡ് സ്‌ട്രൈക്കർ ഇവാൻ ടോണിക്കെതിരെ 30 വാതുവെപ്പ് നിയമ ലംഘനങ്ങൾ കൂടി ചുമത്തിയതായി ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ (എഫ്‌എ) ചൊവ്വാഴ്ച അറിയിച്ചു.2017 നും 2021 നും ഇടയിൽ 232...

അര്‍ജന്‍റ്റയിന്‍ യുവ മിഡ്ഫീല്‍ഡറേ സൈന്‍ ചെയ്യാന്‍ ക്ലബ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് ഡീഗോ സിമിയോണി

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്ററെ സൈൻ ചെയ്യാൻ അത്‌ലറ്റിക്കോ മാഡ്രിഡ് മാനേജർ ഡീഗോ സിമിയോണി താൽപ്പര്യപ്പെടുന്നതായി റിപ്പോർട്ട്.23 കാരനായ മാക് അലിസ്റ്റർ കഴിഞ്ഞ...

നാല് താരങ്ങളുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി യുണൈറ്റഡ്

മാർക്കസ് റാഷ്‌ഫോർഡ്, ഡിയോഗോ ഡലോട്ട്, ലൂക്ക് ഷാ, ഫ്രെഡ് എന്നിവരുടെ കരാര്‍  മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വർഷത്തേക്ക് നീട്ടിയതായി റിപ്പോര്‍ട്ട് നല്‍കി  ദി അത്‌ലറ്റിക്.ക്ലബില്‍ അനേകം താരങ്ങള്‍ അവരുടെ...

പോട്ടറെ സംശയിച്ചവര്‍ക്ക് ഉള്ള മറുപടി അദ്ദേഹം നല്‍കുമെന്ന് വെളിപ്പെടുത്തി ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ ജോര്‍ജീഞ്ഞോ

ചെല്‍സിയുടെ പുതിയ ഹെഡ് കോച്ച് ഗ്രഹാം പോട്ടർ പുറമേ നിന്ന് കാണുന്ന പോലെ അല്ല അദ്ദേഹം തികച്ചും സൗഹൃദപരമായാണ് താരങ്ങളോട് പെരുമാറുന്നത് എന്ന് ചെൽസി മിഡ്ഫീൽഡർ ജോർജിഞ്ഞോ സ്കൈ...

യുണൈറ്റഡിലേക്കുള്ള ട്രാന്‍സ്ഫര്‍ റൂമറുകള്‍ തള്ളി കളഞ്ഞ് വിക്ടർ ഒസിംഹെൻ

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ നിലനില്‍ക്കെ ഇറ്റാലിയൻ ക്ലബിൽ നിന്ന് മാറുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ നിരസിച്ച് നാപ്പോളി സ്‌ട്രൈക്കർ വിക്ടർ ഒസിംഹെൻ.2020-ൽ ലിലെയില്‍  നിന്ന് ഏകദേശം 70...

ക്രിസ്റ്റ്യാനോ റൊണാൾഡോ വർഷാവസാനത്തോടെ അൽ-നാസർ നീക്കം പൂർത്തിയാക്കും എന്ന് റിപ്പോര്‍ട്ട് നല്‍കി മാഡ്രിഡ്‌ കായിക മാധ്യമമായ മാര്‍ക്ക

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ കലണ്ടർ വർഷാവസാനത്തോടെ അൽ-നാസറിലേക്കുള്ള ഒരു  നീക്കം പൂർത്തിയാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.പിയേഴ്‌സ് മോർഗനുമായുള്ള  അഭിമുഖം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 37-കാരന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഹ്രസ്വമായ രണ്ടാം...

ജനുവരിയില്‍ ബാഴ്സയുമായി ഒരു പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാന്‍ കാന്‍റെ ആഗ്രഹിക്കുന്നു

ചെൽസി മിഡ്ഫീൽഡർ എൻ ഗോളോ കാന്റെ ജനുവരിയിൽ ബാഴ്‌സലോണയുമായി പ്രീ-കരാർ ഒപ്പിടുന്നത് ലക്‌ഷ്യം വെച്ച് നീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.31-കാരനായ താരത്തിന്‍റെ  സ്റ്റാംഫോർഡ് ബ്രിഡ്ജിലെ കരാർ അടുത്ത ജൂണിൽ...

ജനുവരിയിൽ ലിവർപൂളിൽ നിന്ന് പുറത്തുപോകുമെന്നുള്ള വാര്‍ത്ത തീര്‍ത്തും തെറ്റ് ആണെന്ന് ആര്‍തറിന്റെ ഏജന്റ്

ജനുവരിയിൽ ബ്രസീലിയൻ മിഡ്ഫീൽഡർ യുവന്റസിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത ലിവർപൂൾ വായ്പയില്‍ കളിക്കുന്ന   ആർതറിന്റെ ഏജന്റ് തള്ളിക്കളഞ്ഞു.2023 ല്‍ വാങ്ങാനുള്ള ഓപ്ഷനോടെ ഒരു സീസൺ ലോണിൽ ആൻഫീൽഡിൽ എത്തിയ ആർതറിന് ...