EPL 2022

Manchester is red..! ഡെർബിയിൽ സിറ്റി കീഴടക്കി യുണൈറ്റഡ്.!

പ്രീമിയർ ലീഗിലെ അതിവാശിയേറിയ മാഞ്ചസ്റ്റർ ഡെർബി പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ്...

ലിവർപൂളിന് ഇന്ന് കടുപ്പമേറിയ മത്സരം; എതിരാളികൾ ബ്രൈറ്റൺ.!

പ്രീമിയർ ലീഗിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ലിവർപൂൾ, ബ്രൈറ്റൺ & ഹോവ് ആൽബിയോണുമായി കൊമ്പുകോർക്കും. ഇന്ത്യൻ സമയം രാത്രി 8.30 ന് കിക്കോഫ് ആകുന്ന മത്സരം ബ്രൈറ്റണിൻ്റെ തട്ടകമായ...

പ്രീമിയർ ലീഗിൽ തീപാറും; ഓൾഡ് ട്രഫോർഡിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി.!

പ്രീമിയർ ലീഗിൽ ഇന്ന് ഏവരും ഉറ്റു നോക്കുന്നൊരു തീപാറും പോരാട്ടത്തിനാണ് അരങ്ങുണരുവാൻ പോകുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് കിക്കോഫ് ആകുന്ന സൂപ്പർ ഡെർബിയിൽ വമ്പന്മാരായ മാഞ്ചസ്റ്റർ...

വൗട്ട് വെഗോര്‍സ്റ്റ് നാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനായേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ലോൺ നീക്കം പൂർത്തിയാക്കാൻ വൗട്ട് വെഗോർസ്റ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ഇംഗ്ലണ്ടിലേക്ക് പറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  പ്രമുഖ സ്പോര്‍ട്ട്സ് മാധ്യമമായ ഈഎസ്പിഎന്‍ വെളിപ്പെടുത്തി.സീസണിന്റെ അവസാനം വരെ ഒരു...

വൗട്ട് വെഗോസ്റ്റ് – മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാന്‍സ്ഫര്‍ നാടകത്തിന് അന്ത്യമൊരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് വൗട്ട് വെഗോർസ്റ്റിനെ ഒപ്പിടാൻ വാക്കാലുള്ള കരാറിൽ എത്തി. സ്‌ട്രൈക്കറുടെ ലോൺ നേരത്തെ അവസാനിപ്പിക്കാനും കൂടാതെ  ബേൺലിയിൽ നിന്ന് താരത്തിന്‍റെ സേവനത്തിനു വേണ്ടിയും 3 മില്യൺ യൂറോ...

സൂപ്പര്‍ ലീഗ് 2025 ല്‍ ആരംഭിക്കുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട

യൂറോപ്യൻ സൂപ്പർ ലീഗ് പ്രോജക്ട് 2025 ല്‍ പുനരാരംഭിക്കും എന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട വെളിപ്പെടുത്തി.അതിനു വേണ്ടി കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി. "മുന്‍...

” ജയിക്കുന്നതിന് വേണ്ടി കോമാളി വേഷം കെട്ടാന്‍ കഴിയില്ല “

2022 ഫിഫ ലോകകപ്പ് ഫൈനലിൽ എമിലിയാനോ മാർട്ടിനെസ് ചെയ്തതുപോലെ പിച്ചിൽ താൻ ഒരിക്കലും ഒരു  വിഡ്ഢിയേ പോലെ പ്രവര്‍ത്തിക്കില്ല എന്ന് മുൻ ഫ്രാൻസ് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് അവകാശപ്പെട്ടു.ഫ്രാന്‍സ്...

ഫെലിക്സിനെ സ്വന്തം കൂടാരത്തിൽ എത്തിച്ച് ചെൽസി.!

അത്ലറ്റിക്കോയിൽ നിന്നും പോർച്ചുഗീസ് താരം ജൊവാവോ ഫെലിക്സിനെ സ്വന്തം കൂടാരത്തിൽ എത്തിച്ച് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി. അത്ലറ്റിക്കോ മാനേജർ ആയ ഡിയേഗോ സിമിയോണിയുമായി ഫെലിക്സിന് അത്ര നല്ല...

ഖത്തർ മേധാവികൾ ടോട്ടൻഹാമിൽ 1 ബില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു

പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫി ലണ്ടനിലെ ഒരു ഹോട്ടലിൽ ടോട്ടന്‍ഹാം ചെയര്‍മാന്‍   ഡാനിയൽ ലെവിയുമായി ചർച്ച നടത്തിയത് ഫുട്ബോള്‍ ലോകത്ത്  വലിയ വാര്‍ത്തകള്‍ സൃഷ്ട്ടിച്ചിരുന്നു.ഇരുവരും ചര്‍ച്ച നടത്തിയതിന് പിന്നാലെ ലണ്ടന്‍...

പോട്ടര്‍ക്ക് ചെല്‍സി സമയം നല്‍കണം എന്നാവശ്യപ്പെട്ട് പെപ്പ് ഗാര്‍ഡിയോള

ചെൽസിയിൽ ഗ്രഹാം പോട്ടർ നേരിടുന്ന പ്രശ്‌നങ്ങൾ വളരെ കടുത്തത് ആണ് എന്നും അദ്ദേഹത്തിന് സമയം നല്‍കിയാല്‍ ചെല്‍സിയിലെ അവസ്ഥ അദ്ദേഹം മാറ്റി എടുക്കും എന്നും മാഞ്ചസ്റ്റർ സിറ്റി ബോസ്...