2021-ൽ വെസ്റ്റണ്‍ മക്കെനിയേ സൈന്‍ ചെയ്യാന്‍ യുണൈറ്റഡ് ശ്രമം നടത്തി എന്ന് റിപ്പോര്‍ട്ട് നല്‍കി ഇറ്റാലിയന്‍ മാധ്യമങ്ങള്‍
നിലവില്‍ ലീഡ്സ് മിഡ്ഫീല്‍ഡര്‍ ആയ വെസ്റ്റൺ മക്കെന്നിയുടെ സൈനിംഗ് ഉറപ്പാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് 2021 ല്‍ താല്‍പര്യം ഉണ്ടായിരുന്നു എന്ന് ഇറ്റാലിയന്‍ പത്രമായ ഗസറ്റ ഡെല്ലോ സ്‌പോർട്ട് റിപ്പോര്‍ട്ട്...













































