സാൻ്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിലെ പ്രമുഖ പ്രൊജെക്റ്റിന് ചുവപ്പ് കൊടി
സാൻ്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിന് സമീപമുള്ള അവരുടെ പാർക്കിംഗ് പദ്ധതിക്ക് തിരിച്ചടി.ഈ പാര്‍ക്കിങ് എരിയയിലേക്ക് പോകുന്ന തുരങ്കത്തിന്റെ നിര്‍മാണം നിര്‍ത്തി വെക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.റയൽ മാഡ്രിഡിൻ്റെ ഒരു സബ്സിഡിയറി കമ്പനിയായ...













































