ലോകക്കപ്പ് യോഗ്യത റൌണ്ടില്‍ ഹരിശ്രീ കുറിക്കാന്‍ ബ്രസീല്‍
കഴിഞ്ഞ ലോകക്കപ്പില്‍ മോശം പ്രകടനത്തെ തുടര്‍ന്നു ഒരു പുതിയ തുടക്കത്തിന് വേണ്ടിയുള്ള ലക്ഷ്യത്തില്‍ ആണ് ബ്രസീല്‍.ആദ്യ ലോകക്കപ്പ് യോഗ്യത മല്‍സരം ബ്രസീല്‍ കളിക്കുന്നത് ബൊളീവിയക്കെതിരെ ആണ്.എസ്റ്റാഡുവൽ ജോർണലിസ്റ്റ സ്റ്റേഡിയത്തില്‍...













































