സ്പാനിഷ് ലാലിഗ ; വിയാറയലിനെ രണ്ടു ഗോളിന് മുട്ടുകുതിച്ച് റയല്‍ മാഡ്രിഡ്
ഇന്നലെ ലാലിഗയില്‍ നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് വിയാറയലിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി.14-ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചിൻ്റെ കോർണറിനെ പിന്തുടർന്ന് വാൽവെർഡെ തൊടുത്ത ലോംഗ് റേഞ്ച് ഷോട്ടിലൂടെ...













































