ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാർക്ക് കുക്കുറെല്ലയെ വില്പനക്ക് വെച്ച് ചെല്‍സി
ജനുവരി ട്രാൻസ്ഫർ വിന്‍റോക്ക് മുന്നോടിയായി തന്നെ തങ്ങളുടെ വിങ്ങ് ബാക്ക് ആയ മാർക്ക് കുക്കുറെല്ലയ്ക്കുള്ള ഓഫറുകൾ കേൾക്കാൻ ചെൽസി തയ്യാറാണെന്ന് ഇംഗ്ലിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.ബ്രൈറ്റണിൽ നിന്ന് 62 മില്യൺ...













































