EPL 2022

ആഴ്സണലിനെ തങ്ങളുടെ കോട്ടയിലേക്ക് ക്ഷണിച്ച് ബോണ്‍മൌത്ത്

ഈഎഫ്എല്‍ കപ്പിന്റെ നാലാം റൗണ്ടിൽ തങ്ങളുടെ സ്ഥാനങ്ങൾ ബുക്ക് സ്ഥാനം ചെയ്ത ആഴ്സണല്‍,ബോണ്‍മൊത്ത് ടീമുകള്‍ ഇന്ന് പ്രീമിയര്‍ ലീഗില്‍ പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക്...

ഹോഫന്‍ഹേയിമിനെ പഞ്ഞിക്കിട്ട് ബോറൂസിയ !!!!!!!

വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട് 3-1ന് ആതിഥേയരായ ഹോഫെൻഹെയിമിനെ പരാജയപ്പെടുത്തി.വെറ്ററൻ താരം മാർക്കോ റിയൂസ് മഞ്ഞപ്പടക്ക് വേണ്ടി തുടര്‍ച്ചയായി മൂന്നാം മല്‍സരത്തിലും ഗോള്‍ കണ്ടെത്തി.ഡോർട്ട്മുണ്ടിന്റെ തുടർച്ചയായ മൂന്നാം...

സെർജിയോ റാമോസിന്റെ സെൽഫ് ഗോളിൽ സെവിയ്യയ്‌ക്കെതിരെ ബാഴ്‌സലോണ ജയിച്ചു

മല്ലോര്‍ക്കക്കെതിരെ സമനില നേടിയത്തിന്‍റെ നിരാശ ബാഴ്സ മറികടന്നിരിക്കുന്നു.ഇന്നലെ സേവിയ്യക്കെതിരെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അവര്‍ വിജയം സ്വന്തമാക്കിയിരിക്കുന്നു.മുന്‍ റയല്‍ ഇതിഹാസം ആയ റാമോസിന്‍റെ ഓണ്‍ ഗോള്‍...

ഫെഡറിക്കോ ചീസയെ വിന്‍റര്‍ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ യുവന്റസ് ആക്രമണകാരിയായ ഫെഡറിക്കോ ചീസയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു.2023-24 കാമ്പെയ്‌നിനിടെ ഓൾഡ് ലേഡിക്കായി താരം മികച്ച ഫോമില്‍ ആണ്.ആറ് സീരി എ മത്സരങ്ങളിൽ നിന്ന്  നാല്...

പപ്പു ഗോമസ് സീരി എ യിലേക്ക് തിരിച്ചെത്തുന്നു

ഫ്രീ ഏജന്റ് അലെജാൻഡ്രോ ‘പപ്പു’ ഗോമസുമായി മോൺസ കരാര്‍  നിബന്ധനകൾ അംഗീകരിച്ചു, അദ്ദേഹം നാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാകും,അത് വിജയകരമായി പൂര്‍ത്തിയായാല്‍ അദ്ദേഹം  സീരി എയിലേക്ക് മടങ്ങും.ട്രാൻസ്ഫർ വിൻഡോ അടച്ചു,...

ബുണ്ടസ്ലിഗയില്‍ പോരാട്ടം കടുപ്പം ; ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബോറൂസിയ,ഹോഫന്‍ഹെയിം ടീമുകള്‍

ബുണ്ടസ്‌ലിഗയിൽ ഇന്ന് മികച്ച ഒരു പോരാട്ടത്തിന് വേദി ഒരുങ്ങും.ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ഹോഫഹെയിം ആറാം സ്ഥാനക്കാര്‍ ആയ ബോറൂസിയ ടീമിനെ നേരിട്ടേക്കും. ഇന്നത്തെ മല്‍സരത്തില്‍ ആര് ജയിക്കുന്നുവോ അവര്‍ക്ക്...

ലാലിഗ 2023 ; ബാഴ്സലോണ – സേവിയ്യ പോരാട്ടം ഇന്ന്

ബാഴ്സയുടെ ഈ ആഴ്ചയിലെ കലണ്ടര്‍ വളരെ അധികം തിരക്ക് ഉള്ളത് ആണ്.വെറും ആറ് ദിവസത്തിനുള്ളില്‍ ഇത് മൂന്നാം ലീഗ് മല്‍സരം ആണ് ബാഴ്സലോണ കളിയ്ക്കാന്‍ പോകുന്നത്.ഇന്നതെ ലാലിഗ പോരാട്ടത്തില്‍...

അത്‌ലറ്റിക്കോ മാഡ്രിഡ് ഒസാസുനയെ പരാജയപ്പെടുത്തി

അന്റോയിൻ ഗ്രീസ്മാൻ, റോഡ്രിഗോ റിക്വൽമെ എന്നിവരുടെ ഗോളുകൾ മൂലം  അത്‌ലറ്റിക്കോ മാഡ്രിഡിന് ലാലിഗയിലെ നാലാം വിജയം നേടാന്‍ സാധിച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഒസാസുനയെ എതിരില്ലാത്ത രണ്ടു ഗോളിന് അത്ലറ്റിക്കോ...

എഡ്വേർഡോ കാമവിങ്ക റയൽ മാഡ്രിഡ് കരാർ നീട്ടാൻ ഒരുങ്ങുന്നു

റയൽ മാഡ്രിഡുമായി  എഡ്വേർഡോ കാമവിംഗ പുതിയ കരാർ ഒപ്പിടാന്‍  ഒരുങ്ങുന്നു.2021-ൽ കമവിംഗയെ 26 മില്യൺ പൗണ്ടിന് ആണ് റയല്‍ സൈന്‍ ചെയ്തത്.ടീമില്‍ എത്തിയത് മുതല്‍  സ്റ്റാര്‍ട്ടിങ് ഇലവനില്‍ താരത്തിന്...

മാഞ്ചസ്റ്റര്‍ പോലീസിനെ കാണാന്‍ ഇംഗ്ലണ്ടില്‍ ആന്റണി എത്തി

ബ്രസീലിയന്‍ വിങ്ങര്‍ ആന്റണി യുകെയിൽ തിരിച്ചെത്തിയിരിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗറിനെതിരെ നടത്തിയ അധിക്ഷേപകരമായ പെരുമാറ്റ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിനെ കാണുവാന്‍ ആണ് താരം ഇപ്പോള്‍ ഇംഗ്ലണ്ടില്‍...