EPL 2022

രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവരവ് നടത്തി അത്ലറ്റിക്കോ മാഡ്രിഡ്

രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം കാഡിസിനെ എതിരെ വീരോചിതമായ തിരിച്ചുവരവ് നടത്തി അത്ലറ്റിക്കോ മാഡ്രിഡ്.ഇന്നലെ അവരുടെ ഹോമില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് അത്ലറ്റിക്കോ മാഡ്രിഡ്...

വിക്ടർ ഒസിംഹെനെ പരാമര്‍ശിച്ചുള്ള ടിക്ക് ടോക്ക് വീഡിയോ ; നാപോളിയുടെ സോഷ്യൽ മീഡിയ എക്‌സിക്യൂട്ടീവ് രാജിവച്ചു

ടിക് ടോക്കിൽ ക്ലബിന്റെ രൂക്ഷമായ വിമർശനങ്ങളെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങള്‍ക്കിടയില്‍ നാപോളിയുടെ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് തന്റെ റോളിൽ നിന്ന് രാജിവച്ചു.സ്ട്രൈക്കർ വിക്ടർ ഒസിംഹെനെ പരിഹസിക്കുന്ന വീഡിയോകൾ അവരുടെ ടിക്...

ബയേണ്‍ മ്യൂണിക്കിലേക്ക് രണ്ടാം സ്പെലിന് ആയി ബോട്ടെങ് തിരിച്ചുവരുന്നു

ജെറോം ബോട്ടെങ്ങിനെ ഫ്രീ ഏജന്റായി വീണ്ടും സൈൻ ചെയ്യാൻ ബയേൺ മ്യൂണിക്ക് വിപുലമായ ചർച്ചകൾ നടത്തിവരികയാണ്.ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് പ്രകാരം അടുത്ത 24-48 മണിക്കൂറിനുള്ളിൽ ഈ ഡീല്‍  അന്തിമമാകും.35-കാരൻ...

ആറു ആഴ്ച്ചയോളം കോഡി ഗാക്‌പോ പുറത്തിരിക്കും എന്ന് റിപ്പോര്‍ട്ട്

ടോട്ടൻഹാമിനെതിരെ നടന്ന മല്‍സരത്തില്‍ കോഡി ഗാക്‌പോയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ലിവര്‍പൂള്‍ താരത്തിന്‍റെ  സ്കാനിംഗ് ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.പക്ഷേ അദ്ദേഹത്തിന് ആറാഴ്ചയോളം പുറത്തിരിക്കേണ്ടിവരുമെന്നാണ് മാധ്യമങ്ങളുടെ  പ്രവചനം.സ്പർസിന്റെ ഫുൾ ബാക്ക് ഡെസ്റ്റിനി ഉഡോഗിയുടെ കടുത്ത...

സൗദി അറേബ്യൻ ക്ലബുകൾ വീണ്ടും റോബർട്ട് ലെവൻഡോവ്‌സ്‌ക്കിക്ക് പിന്നില്‍

ബാഴ്‌സലോണ ഫോർവേഡ് റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് വേണ്ടി സൗദി പ്രോ ലീഗിൽ നിന്നുള്ള താല്പര്യങ്ങള്‍ ഒഴിയുന്നില്ല.കഴിഞ്ഞ സമ്മറില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ സൌദി ലീഗ് ക്ലബുകള്‍ ഒട്ടേറെ ശ്രമം നടത്തിയിരുന്നു.എന്നാൽ...

കൈ ഹാവെർട്‌സിന്റെ നിലവിലെ സാഹചര്യം ഉസൈൻ ബോൾട്ടിനു സമാനം എന്ന് മൈക്കൽ അർട്ടെറ്റ

പ്രീമിയർ ലീഗിൽ ബോൺമൗത്തിനെതിരെ കൈ ഹാവെർട്‌സിന്റെ ആദ്യ ഗണ്ണേഴ്‌സ് ഗോളിന് ശേഷം താരത്തിനെ വലിയ വായില്‍ പുകഴ്ത്തുകയാണ് ആഴ്‌സണൽ മാനേജർ മൈക്കൽ അർട്ടെറ്റ.അതിനു അദ്ദേഹം ഉപയോഗിക്കുന്നത് ഉസൈൻ ബോൾട്ടിന്‍റെ...

വാര്‍ ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റി ; രണ്ടു മല്‍സരങ്ങളില്‍ നിന്നു വിലക്ക്

ശനിയാഴ്ച ടോട്ടൻഹാം ഹോട്‌സ്‌പറിൽ നടന്ന മല്‍സരത്തില്‍ പിഴവ് വരുത്തിയ വീഡിയോ അസിസ്റ്റന്റ് റഫറി  ഉദ്യോഗസ്ഥരായ ഡാരൻ ഇംഗ്ലണ്ടിനെയും ഡാൻ കുക്കിനെയും ഈ ആഴ്ചയിലെ രണ്ട് മത്സരങ്ങളില്‍ നിന്നു മാറ്റി.മല്‍സരത്തില്‍ ...

മോഡേണ്‍ ഫൂട്ബോള്‍ ചാണക്യന്‍മാര്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നു

പ്രീമിയര്‍ ലീഗില്‍ ഇന്ന് മറ്റൊരു ഗ്ലാമര്‍ പോരാട്ടം.ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം രണ്ടാം സ്ഥാനക്കാര്‍ ആയ ലിവര്‍പൂളിനെ നേരിടുന്നു.ഇന്ത്യന്‍ സമയം പത്ത്  മണിക്ക് ടോട്ടന്‍ഹാം സ്റ്റേഡിയത്തില്‍ വെച്ചാണ്...

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം വിജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

ഈഎഫ്എല്‍ കപ്പില്‍ നിന്നു പുറത്തായ വോൾവർഹാംപ്ടൺ വാണ്ടറേഴ്സും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് പ്രീമിയര്‍ ലീഗില്‍ പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ന്യൂ കാസിലിനെതിരെ ഏക ഗോളിന് ആണ് സിറ്റി പരാജയപ്പെട്ടത്.വൂള്‍വസ് ആകട്ടെ...

വിജയത്തുടര്‍ച്ചക്ക് ആയി യുണൈറ്റഡ് ; പ്രതികാരം വീട്ടാന്‍ ക്രിസ്റ്റല്‍ പാലസ്

ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ്  മാഞ്ചസ്റ്റർ യുണൈറ്റഡും ക്രിസ്റ്റൽ പാലസും പരസ്പരം ഏറ്റുമുട്ടുന്നത്.ചൊവ്വാഴ്ച നടന്ന ഈഎഫ്എല്‍ കപ്പ് മൂന്നാം റൌണ്ടില്‍ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്നു ഗോളിന്...