EPL 2022

ഫ്ലെമെംഗോ മുൻ ബ്രസീൽ ദേശീയ ടീം പരിശീലകൻ ടിറ്റെയെ മാനേജറായി നിയമിച്ചു

മുൻ ബ്രസീൽ കോച്ച് ടിറ്റെ ബ്രസീലിയന്‍ ക്ലബ് ആയ ഫ്ലെമെംഗോയുടെ ചുമതല ഏറ്റെടുത്തു.2024 അവസാനം വരെ നീണ്ടുനിൽക്കുന്ന കരാറിൽ ആണ് അദ്ദേഹം ക്ലബുമായി ഒപ്പ് വെച്ചിരിക്കുന്നത്. അദ്ദേഹത്തിന് കീഴിൽ...

കോച്ച് മെൻഡിലിബാറിനെ ഫയര്‍ ചെയ്ത് സെവിയ്യ

ഈ സീസണിൽ തങ്ങളുടെ ആദ്യ എട്ട് ലാലിഗ മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ചതിന് ശേഷം സെവിയ്യ, പരിശീലകൻ ജോസ് ലൂയിസ് മെൻഡിലിബറിനെ പുറത്താക്കി.നിലവില്‍ ലീഗ് പട്ടികയില്‍ എട്ട് പോയിന്റുമായി...

2034 ലോകകപ്പ് ബിഡില്‍ പങ്കെടുക്കാന്‍ തങ്ങള്‍ തയ്യാര്‍ ആണ് എന്നറിയിച്ചുള്ള കത്ത് സൗദി അറേബ്യ ഫിഫയ്ക്ക് അയച്ചു

തിങ്കളാഴ്ച ലോക ഫുട്ബോൾ ഭരണ സമിതിയായ ഫിഫയ്ക്ക് ഇവന്റ് ആതിഥേയത്വം വഹിക്കാനുള്ള കത്ത് സമർപ്പിച്ചുകൊണ്ട് 2034 ലോകകപ്പിനായി ബിഡ് വിളിക്കാനുള്ള രണ്ടാമത്തെ ചുവടുവെപ്പ് സൗദി അറേബ്യ പ്രഖ്യാപിച്ചു.കഴിഞ്ഞ ആഴ്ച്ച...

വിനീഷ്യസ് ജൂനിയറിന്‍റെ കരാര്‍ നീട്ടാന്‍ ഒരുങ്ങി റയല്‍ മാഡ്രിഡ്

വിനീഷ്യസ് ജൂനിയറിനായുള്ള പുതിയ ദീർഘകാല കരാർ റയൽ മാഡ്രിഡ് ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്.ബെർണബ്യൂവിൽ ബ്രസീൽ ഇന്റർനാഷണലിന്റെ നിലവിലെ കരാർ അടുത്ത ജൂണിൽ അവസാനിക്കും, അതായത്, വിദേശ ക്ലബ്ബുകൾക്ക് ജനുവരിയിൽ...

2030 ലോകകപ്പ് ഫിഫക്ക് തെറ്റ് പറ്റിയെന്ന് സെപ്പ് ബ്ലാറ്റര്‍

മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായി ലോകകപ്പ് നടത്താനുള്ള ലോക ഫുട്ബോൾ ഗവേണിംഗ് ബോഡിയുടെ തീരുമാനത്തെ വിമർശിച്ച് മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ.മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നിവ 2030...

ഇംഗ്ലണ്ട് ഡ്യൂട്ടി ആഴ്‌സണലിന്റെ സാക്കയ്ക്ക് നഷ്ടമാകും

ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആഴ്സണലിന്റെ ജയതെ തുടര്‍ന്നു നല്കിയ അഭിമുഖത്തില്‍ ഇന്‍റര്‍നാഷനല്‍ ബ്രേക്കില്‍ ബുക്കയോ സാക്ക ഇംഗ്ലണ്ടിനൊപ്പം ചേരില്ലെന്ന് മൈക്കൽ അർട്ടെറ്റ പറഞ്ഞു.ഗണ്ണേഴ്‌സിന്റെ മിഡ്‌വീക്ക് ചാമ്പ്യൻസ് ലീഗിൽ ലെൻസിനെതിരായ...

ബാഴ്സയെ സമനിലയില്‍ തളച്ച് ഗ്രനാഡ

ഞായറാഴ്ച  നടന്ന മത്സരത്തിൽ ബാഴ്‌സലോണയെ സമനിലയില്‍ തളച്ച്  ഗ്രാനഡ.16 വയസും 87 ദിവസവും പ്രായമുള്ള ലാമിൻ യമാൽ ലാലിഗയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി മാറി എന്നതും...

എട്ട് വര്‍ഷത്തിന് ശേഷം സിറ്റിയെ ആദ്യമായി തോല്‍പ്പിച്ച് ആഴ്സണല്‍

പകരക്കാരനായ ഗബ്രിയേൽ മാർട്ടിനെല്ലി അവസാന നിമിഷം കണ്ടെത്തിയ ഗോളില്‍ സിറ്റിയെ തോല്‍പ്പിച്ച് ആഴ്സണല്‍.ഇതോടെ നോർത്ത് ലണ്ടൻ എതിരാളികളായ ടോട്ടൻഹാം ഹോട്‌സ്‌പറിനൊപ്പം പോയിന്റ് നിലയിൽ ഒപ്പം എത്തി എങ്കിലും രണ്ടാം...

സമനില കൊണ്ട് തൃപ്തിപ്പെട്ട് ലിവര്‍പൂള്‍

ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി ബ്രൈട്ടന്‍.അതോടെ ലിവര്‍പൂളിന് വേണ്ടി ഹമ്മദ് സല നേടിയ   ഇരട്ട ഗോളുകൾ വെറുതെ ആയി.തുടര്‍ച്ചയായി അഞ്ചു ലീഗ് മല്‍സരങ്ങള്‍ ജയിച്ച്...

സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ ജൂഡ് ബെലിങ്ഹാം ഷോ!!!!!

ശനിയാഴ്ച ഒസാസുനയ്‌ക്കെതിരെ എതിരില്ലാത്ത നാല് ഗോള്‍ വിജയം നേടി റയല്‍ മാഡ്രിഡ്.രണ്ടു ഗോള്‍ നേടി ജൂഡ് ബെലിങ്ഘാമും രണ്ടു അസിസ്റ്റ് നല്കി കളം നിറഞ്ഞ് കളിച്ച ഫെഡെ വാല്‍വറഡെയുമാണ്...