സൌഹൃദത്തില്‍ ഓസീസിനെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്
വെള്ളിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഗാരെത് സൗത്ത്ഗേറ്റിന്റെ പരീക്ഷണാത്മക ടീം 1-0 ന് സൗഹൃദ മല്‍സരത്തില്‍ ഓസീസിനെ പരാജയ്പ്പെടുത്തി. ഇംഗ്ലണ്ടിന്റെ ഒല്ലി വാറ്റ്കിൻസ് നേടിയ രണ്ടാം പകുതിയിലെ ഗോള്‍...













































