മാർട്ടിന വോസ്-ടെക്ലെൻബർഗിനെ മാനേജര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി ജര്‍മനി
ലോകക്കപ്പില്‍ നിരാശാജനകമായ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം മൂലം വനിതാ ദേശീയ കോച്ച് മാർട്ടിന വോസ്-ടെക്ലെൻബർഗിനെ പുറത്താക്കിയതായി ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ (DFB) ശനിയാഴ്ച അറിയിച്ചു.കായിക നേതൃത്വത്തിന്റെ കാര്യത്തിൽ ടീമിന്...













































