അത്‌ലറ്റിക്കോ മാഡ്രിഡിന് വിജയം ; ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് യോഗ്യത നേടി സ്പാനിഷ് ക്ലബ്
ഡച്ച് ക്ലബ് ആയ ഫെയ്‌നൂർഡിനെ മറികടന്ന് കൊണ്ട് അത്‌ലറ്റിക്കോ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ നോക്കൌട്ട് റൌണ്ടിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നു.പതിനൊന്നു പോയിന്‍റോടെ ഒന്നാം സ്ഥാനത് ആണ് എങ്കിലും അടുത്ത മത്സരത്തില്‍...













































