EPL 2022

യുഎസ് സ്ഥാപനമായ ആർക്ടോസ് പിഎസ്ജിയുടെ ഓഹരികൾ വാങ്ങിയേക്കും

യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ ആർക്ടോസ് പാർട്‌ണേഴ്‌സ് ഫ്രഞ്ച് ക്ലബ് ആയ പാരീസ് സെന്റ് ജെർമെയ്‌നിലെ ഒരു മൈനോറിറ്റി കോമൺ ഇക്വിറ്റി ഓഹരി സ്വന്തമാക്കിയതായി ലീഗ് 1 ക്ലബ്...

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പോഗ്ബയ്ക്ക് നാല് വർഷത്തെ വിലക്ക് വേണമെന്നാണ് ഇറ്റാലിയൻ പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്

ടെസ്റ്റോസ്റ്റിറോൺ ടെസ്ട്  പോസിറ്റീവ് ആയതിനെ തുടര്‍ന്നു വ്യാഴാഴ്ച യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയ്ക്ക് ഇറ്റലിയിലെ ഉത്തേജക വിരുദ്ധ പ്രോസിക്യൂട്ടർമാർ പരമാവധി നാല് വർഷത്തെ വിലക്ക് നല്കണം എന്നു  അഭ്യർത്ഥിച്ചു.ഇതിനെതിരെ...

എവര്‍ട്ടന് മുന്നില്‍ അടയറവ് പറഞ്ഞ് ന്യൂ കാസില്‍ യുണൈറ്റഡ്

വ്യാഴാഴ്‌ച ഗുഡിസൺ പാർക്കിൽ ന്യൂകാസിൽ യുണൈറ്റഡിനെ 3-0ന് തോൽപ്പിച്ച് പ്രീമിയർ ലീഗ് തരംതാഴ്ത്തൽ സോണിൽ നിന്ന് രക്ഷ നേടി എവര്‍ട്ടന്‍.പതിയെ ഫോമിലേക്ക് മടങ്ങുകയാണ് എന്നു തോന്നിച്ച ന്യൂ കാസിലിന്...

പരാജയത്തിന്‍റെ പടുകുഴിയില്‍ ടോട്ടന്‍ഹാം !!!

ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി വെസ്റ്റ് ഹാം പ്രീമിയര്‍ ലീഗ് പട്ടികയില്‍ തങ്ങളുടെ പിടി മുറുക്കി.വെസ്റ്റ് ഹാം യുണൈറ്റഡിനോട് ഹോം ഗ്രൗണ്ടിൽ 2-1 ന് ആണ് സ്പര്‍സ്  തോൽവി ഏറ്റുവാങ്ങിയത്.പ്രീമിയര്‍ ലീഗില്‍...

പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം – വെസ്റ്റ് ഹാം പോരാട്ടം

കഴിഞ്ഞ വാരാന്ത്യത്തിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആറ് ഗോള്‍ ത്രിലര്‍ മല്‍സരത്തില്‍ പൊരുതി നേടിയ സമനിലയുടെ കരുത്തില്‍ ഇന്ന് ടോട്ടന്‍ഹാം വെസ്റ്റ് ഹാമിനെ നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ ശനിയാഴ്ച സ്വന്തം...

പണ്ടത്തെ പ്രീമിയര്‍ ലീഗ് പ്രതിപകള്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു

പ്രീമിയര്‍ ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി ഇന്ത്യന്‍ സമയം ഒരു മണിക്ക് ഏവര്‍ട്ടന്‍ ന്യൂ കാസിലിനെ നേരിടും.ഏവര്‍ട്ടന്‍ ഗ്രൌണ്ട് ആയ ഗൂഡിസന്‍ പാര്‍ക്കിള്‍ വീച്ചാണ് കിക്കോഫ്.കഴിഞ്ഞ ശനിയാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ...

എത്രയും പെട്ടെന്ന് മാറ്റിപ്പിന്റെ കരാർ പുതുക്കാൻ ലിവർപൂൾ

ജോയൽ മാറ്റിപ്പിന്റെ കരാർ പുതുക്കാൻ ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പ് തയ്യാറാണെന്ന് റിപ്പോർട്ട്.കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിരോധ മേഘലയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ക്ലോപ്പ് തയ്യാര്‍ ആയിട്ടില്ല.വാന്‍ ഡൈക്ക്, മാറ്റിപ്,റോബര്‍ട്ട്സന്‍,അര്‍നോള്‍ഡ്,കൊണാട്ടെ,ജോ...

ഫ്രേസർ ഫോർസ്റ്ററിനായുള്ള പുതിയ കരാർ ടോട്ടൻഹാം ഹോട്സ്പർ പ്രഖ്യാപിച്ചു

2024-25 കാമ്പെയ്‌ൻ അവസാനിക്കുന്നത് വരെ ബാക്ക്-അപ്പ് ഗോൾകീപ്പർ ഫ്രേസർ ഫോർസ്റ്റർ നോർത്ത് ലണ്ടൻ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടതായി ടോട്ടൻഹാം ഹോട്‌സ്‌പർ അറിയിച്ചു.സതാംപ്ടൺ വിട്ടതിന് ശേഷം 2022 ജൂണിൽ...

പരിക്കേറ്റ ന്യൂകാസിൽ കീപ്പർ പോപ്പ് നാല് മാസത്തേക്ക് പുറത്തിരിക്കും

ശനിയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തോളിന് പരിക്കേറ്റ ന്യൂകാസിൽ യുണൈറ്റഡ് ഗോൾകീപ്പർ നിക്ക് പോപ്പ് നാല് മാസത്തേക്ക് പുറത്തിരിക്കുമെന്ന് മാനേജർ എഡ്ഡി ഹോവ് പറഞ്ഞു.ന്യൂകാസിലിനായി ഈ സീസണിൽ എല്ലാ പ്രീമിയർ...

അലക്സിസ് മാക് അലിസ്റ്റര്‍ക്കും ജോയൽ മാറ്റിപ്പിനും പരിക്ക്

ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പിന് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് (എസി‌എൽ) വിള്ളൽ സംഭവിച്ചതായി മാനേജർ യൂര്‍ഗന്‍ ക്ലോപ്പ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു.ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനോട് 2-0ന് വിജയം  നേടിയത്തിന് ശേഷം...