EPL 2022

ബയേണ്‍ മ്യൂണിക്കിനെ പഞ്ഞിക്കിട്ട് ഫ്രാങ്ക്ഫുട്ട് !!!

ബുണ്ടസ്‌ലിഗയിൽ ചാമ്പ്യന്മാരുടെ അപരാജിത കുതിപ്പിന് വിരാമം.ഇന്ന് നടന്ന ലീഗ് മല്‍സരത്തില്‍ ബയെണിനെ ഫ്രാങ്ക്ഫുട്ട് തോല്‍പ്പിച്ചത് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആണ്.ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോള്‍ വഴങ്ങിയ മ്യൂണിക്കിന്...

റയലിനെ സമനില കുരുക്കില്‍ അകപ്പെടുത്തി ബെറ്റിസ്

റയല്‍ ഭയന്നത് തന്നെ സംഭവിച്ചിരിക്കുന്നു.റയല്‍ ബെറ്റിസ് അവരെ സമനിലയില്‍ തളച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍  വീതം നേടി.അതോടെ നാളത്തെ മല്‍സരത്തില്‍ ജിറോണ ജയം  നേടിയാല്‍...

ഒരടി മുന്നോട്ട് , രണ്ടടി പിന്നോട്ട് – യുണൈറ്റഡിന്‍റെ അവസ്ഥ !!!!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ ബോൺമൗത്ത് സ്വന്തം തട്ടകത്തിൽ 3-0ന് തോല്‍പ്പിച്ച്  അപമാനിച്ചു വിട്ടു എന്നു തന്നെ വേണം പറയാന്‍.മികച്ച മാനേജര്‍,പ്ലേയര്‍,ഗോള്‍ അവാര്‍ഡുകള്‍ നേടിയത്തിന് ശേഷം യുണൈറ്റഡ് കാമ്പില്‍...

ആഴ്സണലിനെ കടത്തിവെട്ടി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നേടി ലിവര്‍പൂള്‍

ക്രിസ്റ്റല്‍ പാലസിനെതിരായ മല്‍സരത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി  കൊണ്ട് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.മള്‍സരത്തിന്റെ അവസാന പതിനഞ്ചു മിനുറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന...

തുടര്‍ച്ചയായ എട്ടാം ലീഗ് വിജയം നേടാന്‍ പിഎസ്ജി

പുതിയ കോച്ചിന് കീഴില്‍ പുതിയ സീസണിന് ആരംഭം കുറിച്ച പിഎസ്ജി പതിയെ പതിയെ ഫോമിലേക്ക് മടങ്ങി എത്തി കൊണ്ടിരിക്കുകയാണ്.തുടക്കത്തില്‍ അല്പം ബുദ്ധിമുട്ടി എങ്കിലും  കോച്ച് ലൂയി എന്‍റിക്വെ പിഎസ്ജിയില്‍...

ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് ലെപ്സിഗ് – ബോറൂസിയ പോരാട്ടം

ജര്‍മന്‍ ബുണ്ടസ്ലിഗയിലെ മല്‍സരത്തില്‍ ഇന്ന് ആര്‍ബി ലേപ്സിഗ് - ബോറൂസിയ പോരാട്ടം.ഡിഎഫ്ബി-പോക്കൽ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ മഞ്ഞപ്പടക്ക് ആ നിരാശ മറികടക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ജയത്തില്‍...

ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് ബയേണ്‍ മ്യൂണിക്ക് – ഫ്രാങ്ക്ഫുട്ട് പോര്

ബുണ്ടസ്ലിഗയിൽ ബയേൺ മ്യൂണിക്കിന് ഇന്നതെ മല്‍സരത്തില്‍ ഉള്ള എതിരാളി ഫ്രാങ്ക്ഫുട്ട്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ആകപ്പാടെ ഒരു ജയം മാത്രം നേടാന്‍ കഴിഞ്ഞ ഫ്രാങ്ക്ഫുട്ട് ലീഗില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.തരകേടില്ലാതെ...

സീരി എയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ഇന്‍റര്‍ മിലാന്‍

കഴിഞ്ഞ സീസണിലെ സ്‌കുഡെറ്റോ ജേതാക്കളെ എതിരില്ലാത്ത മൂന്നു  ഗോളിന് തോല്‍പ്പിച്ച ഇന്‍റര്‍ മിലാന്‍ ഇന്ന് സീരി എ യില്‍ ഉഡിനീസിതീരെ കളിയ്ക്കാന്‍ ഇറങ്ങും.സീരി എയില്‍ കഴിഞ്ഞ രണ്ടു സീസണുകള്‍...

അറ്റലാന്റ ബിസിയെ നേരിടാന്‍ മിലാന്‍

സീരി എയിലെ നിര്‍ണായകമായ മല്‍സരത്തില്‍ ഇന്ന് എസി മിലാന്‍ പ്രാദേശിക എതിരാളികളായ അറ്റലാന്റ ബിസിയെ നേരിടും.മല്‍സരത്തിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത് അറ്റലാന്റയാണ്.ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് കിക്കോഫ്.ലീഗ്...

സീരി എ യില്‍ ഇന്ന് ലാസിയോ – ഹെല്ലാസ് വെറോണ പോരാട്ടം

ഇറ്റാലിയന്‍ സീരി എ യില്‍ ഇന്ന് ലാസിയോ ഹെല്ലാസ് വെറോണയെ നേരിടും.റിലഗേഷന്‍ സോണില്‍ ആണ്  വെറോണ ഇപ്പോള്‍ നില്‍ക്കുന്നത്.കഴിഞ്ഞ പതിനാല് മല്‍സരങ്ങളില്‍ നിന്നു വെറും രണ്ടു ജയം മാത്രം...