EPL 2022

ലാലിഗയുടെ നിയന്ത്രണം വീണ്ടെടുക്കാന്‍ റയല്‍ മാഡ്രിഡ്

ലാലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ ടീമുകള്‍ക്ക് അടി തെറ്റുമ്പോള്‍ നിലവില്‍ റയല്‍ മാഡ്രിഡിനും അന്‍സലോട്ടിക്കും  നല്ല കാലം ആണ്.ജിറോണ മാത്രമാണു നിലവില്‍ അവരുടെ എതിരാളിയായി മുന്നില്‍ നില്‍ക്കുന്നത്.ഇന്നതെ മല്‍സരത്തില്‍...

ആൻഫീൽഡിലേറ്റ മുറിവുകള്‍ക്ക് മറുപടി നല്കാന്‍ യുണൈറ്റഡ്

കഴിഞ്ഞ സീസണിലെ ഏഴ് ഗോളിന്റെ വേദനാജനകമായ ഓര്‍മകള്‍ക്ക് മരുമരുന്നു തേടി കൊണ്ട് ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആൻഫീൽഡിലേക്ക് പോകുന്നു.പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഗെയിമുകളില്‍ ഒന്നാണ് ഇത്.മുന്‍ സീസണുകളില്‍...

പ്രീമിയര്‍ ലീഗില്‍ തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാന്‍ ആഴ്സണല്‍

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്സണല്‍ ബ്രൈട്ടന്‍ ആല്‍ബിയോണിനെ നേരിടും.ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ ലഭിച്ച  മികച്ച ഒരവസരം നഷ്ട്ടപ്പെടുത്തിയ നിരാശയില്‍ ആണ് ആഴ്സണല്‍.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ ഒരു...

ബോറൂസിയയെ സമനിലയില്‍ തളച്ച് ഒഗ്സ്ബര്‍ഗ്

ബുണ്ടസ്ലിഗയില്‍ ബോറൂസിയ ഡോര്‍ട്ടുമുണ്ട് സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്നു.ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ ഒഗ്സ്ബര്‍ഗ് അവരെ സമനിലയില്‍ തളച്ചു.ഇരു ടീമുകളും 90 മിനുറ്റ് കഴിഞ്ഞപ്പോള്‍ ഓരോ ഗോള്‍ വീതം നേടി.നിലവില്‍...

കാഗ്ലിയാരിയെ 2-1 ന് തോൽപിച്ചു, സീരി എയിൽ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തി നാപൊളി

തുടര്‍ച്ചയായ രണ്ടു ലീഗ് തോല്‍വികള്‍ക്ക് ശേഷം നാപൊളി ഇന്നലെ തിരിച്ചുവന്നിരിക്കുന്നു. സീരി എ യില്‍ പതിനാറാം സ്ഥാനത്തുള്ള കാഗിലാരി ആയിരുന്നു ഇന്നലെ നാപൊളിയുടെ എതിരാളികള്‍.അവരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...

ലാലിഗയില്‍ ഇന്നലെ അത്‌ലറ്റിക്കോയെ അത്‌ലറ്റിക് ക്ലബ് പരാജയപ്പെടുത്തി

ഗോർക്ക ഗുരുസെറ്റയും നിക്കോ വില്യംസും രണ്ടാം പകുതിയിൽ നേടിയ ഗോളുകൾ അത്ലറ്റിക്ക് ക്ലബിന് തുണയായി.ഇന്നലെ നടന്ന മല്‍സരത്തില്‍ അത്ലറ്റിക്ക് അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് പരാജയപ്പെടുത്തിയത്.ജയത്തോടെ...

വലന്‍സിയക്കെതിരെ സമനില ; ബാഴ്സക്ക് മേല്‍ സമ്മര്‍ദ കൂമ്പാരം

ഇന്നലെ നടന്ന ലാലിഗ മല്‍സരത്തില്‍ വലന്‍സിയ ബാഴ്സയെ സമനിലയില്‍ തളച്ചിരിക്കുന്നു.ഇതോടെ സാവിക്കും വെറ്ററന്‍ ബാഴ്സ താരങ്ങള്‍ക്കും മേല്‍ അതിയായ സമ്മര്‍ദം വന്നു കഴിഞ്ഞിരിക്കുന്നു.ഇന്നലെ ജയം നേടാന്‍ കഴിഞ്ഞിരുന്നു എങ്കില്‍...

ബ്രൂണോ ഗുയിമാരസ് മികവില്‍ ന്യൂ കാസിലിന് ജയം

പ്രീമിയര്‍ ലീഗില്‍ നിന്നും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഏറ്റ തിരിച്ചടികള്‍ക്ക് മറുപടി നല്കി കൊണ്ട് ഇന്നലെ നടന്ന മല്‍സരത്തില്‍ ന്യൂ കാസില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ഫുൾഹാമിനെ പരാജയപ്പെടുത്തി.22...

സിറ്റിയുടെ പ്രശ്നങ്ങള്‍ തീരുന്നില്ല

പെപ്പ് വന്നതിനു ശേഷം ആദ്യമായി സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ അടി തെറ്റുന്ന കാഴ്ച്ച ആദ്യമായി കണ്ടു തുടങ്ങിയിരിക്കുന്നു.ശനിയാഴ്ച നടന്ന പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിയെ സമനിലയില്‍...

ഷെഫീൽഡ് യുണൈറ്റഡിനെ ചെൽസി 2-0ന് തോൽപ്പിച്ചു

തുടര്‍ച്ചയായ മൂന്നാം ലീഗ് തോല്‍വി എന്ന നാണകേടില്‍ നിന്നു ചെല്‍സി രക്ഷപ്പെട്ടിരിക്കുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് ആണവര്‍ പരാജയപ്പെടുത്തിയത്.കഴിഞ്ഞ മല്‍സരത്തില്‍ ജയം...