ടെർമിനൽ ക്യാൻസർ ; മുന്‍ ഇംഗ്ലണ്ട് നാഷണല്‍ ടീം മാനേജര്‍ ജീവിക്കാന്‍ പോകുന്നത് ഒരു വര്‍ഷത്തേക്ക് കൂടി
2002, 2006 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ടീമിലെ സുവർണ്ണ തലമുറയെ പരിശീലിപ്പിച്ച മുൻ മാനേജർ സ്വെൻ-ഗോറൻ എറിക്‌സണ് കാന്‍സര്‍.അദ്ദേഹത്തിന് ഇനി ഒരു വര്‍ഷം കൂടി മാത്രമേ ആയുസ്സുള്ളൂ.പെട്ടെന്ന് ഒരു ദിവസം...













































