EPL 2022

ജോസ് മൗറീഞ്ഞോയുടെ പുറത്താകല്‍ ഒരു നേട്ടം ആക്കി മാറ്റാന്‍ റോമ

ഹെഡ് കോച്ച് ജോസ് മൗറീഞ്ഞോയെ പുറത്താക്കി കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ റോമന്‍ ടീം ഇന്ന് തങ്ങളുടെ സീസണ്‍ പോരാട്ടം തുടരും.കഴിഞ്ഞ ആഴ്‌ച എസി മിലാനോടുള്ള തോൽവിയാണ് മോറീഞ്ഞോക്ക്...

ഒരു ലണ്ടന്‍ ഡെര്‍ബിയോടെ സീസണിന്‍റെ രണ്ടാം പകുതി ആരംഭിക്കാന്‍ ആഴ്സണല്‍

2024 ലെ ആദ്യത്തെ പ്രീമിയര്‍ ലീഗ് മല്‍സരത്തിന് വേണ്ടി ഒരുങ്ങുകയാണ് ആഴ്സണല്‍.എഫ് എ കപ്പ് റൌണ്ടില്‍ ലിവര്‍പൂളില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തില്‍ ആണ് ഗണേര്‍സ്.അതിനു ശേഷം നീണ്ട...

ക്രിസ്റ്റ്യാനോ റൊണാൾഡോ: സൗദി ലീഗ് ഫ്രാൻസിന്റെ ലീഗ് 1 നേക്കാൾ മികച്ചതാണ്

വൻ തുക ചെലവഴിക്കുന്ന സൗദി പ്രോ ലീഗ് ഇതിനകം തന്നെ ഫ്രാൻസിന്റെ മുൻനിര ഡിവിഷൻ ലീഗ് 1 നേക്കാൾ മികച്ചതും കൂടുതൽ മത്സരപരവുമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ.ഒരു വർഷം മുമ്പ്...

” സൗദി അറേബ്യയിലേക്ക് പോയത് ആരെ എങ്കിലും നിരാശപ്പെടുത്തി എങ്കില്‍ മാപ്പ് ” – ജോർദാൻ ഹെൻഡേഴ്സൺ

അൽ ഇത്തിഫാക്ക് വിട്ട് അയാക്സിൽ ഒപ്പിട്ടത്   ഒരു ഫുട്ബോൾ തീരുമാനം ആണ് എന്നും സൗദി അറേബ്യയിലേക്കുള്ള തന്റെ നീക്കത്തിൽ അര്‍ക്കെങ്കിലും വിഷമം തോന്നി എങ്കില്‍ അതിനു മാപ്പ് ചോദിക്കുന്നതായും...

പരിക്കിനെ തുടര്‍ന്നു സലക്ക് രണ്ടു മല്‍സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരും

മൊഹമ്മദ് സലാക്ക് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്ന് ഈജിപ്ഷ്യൻ ഫെഡറേഷൻ സ്ഥിരീകരിച്ചു.വ്യാഴാഴ്ച ഘാനയുമായുള്ള ഈജിപ്തിന്റെ മല്‍സരത്തില്‍ ആയിരുന്നു അദ്ദേഹത്തിന് പരിക്ക് സംഭവിച്ചത്.മല്‍സരത്തിനിടെ അദ്ദേഹം മുടന്തി...

മെസ്സിയും ഇന്റർ മിയാമിയും എൽ സാൽവഡോറിൽ ഗോൾരഹിത സമനിലയോടെ പ്രീ സീസണ്‍ ആരംഭിച്ചു

ഫിഫയുടെ ഏറ്റവും മികച്ച പുരുഷ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട് നാല് ദിവസത്തിന് ശേഷം, മേജർ ലീഗ് സോക്കറിന്റെ ഇന്റർ മിയാമി സിഎഫിനൊപ്പം ലയണൽ മെസ്സി തന്‍റെ  പ്രീസീസൺ ആരംഭിച്ചു.വെള്ളിയാഴ്ച രാത്രി...

കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനല്‍ ; യോഗ്യത ലക്ഷ്യം വെച്ച് കൊണ്ട് സെവിയ്യ , ബിലിബാവോ ടീമുകള്‍

കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ ഇടം തേടി കൊണ്ട് ഇന്ന് സ്റ്റേഡിയം കൊളീസിയത്തിൽ ഗെറ്റാഫെയും സെവിയ്യയും ഏറ്റുമുട്ടുന്നു.ലീഗില്‍ ഇതുവരെയുള്ള പ്രകടനം മാറ്റുരച്ച് നോക്കുകയാണ് എങ്കില്‍ സെവിയ്യന്‍ ടീമിനെക്കായിലും...

എഫ്എ കപ്പ് ഫോര്‍ത്ത് റൌണ്ട് ; യോഗ്യത നേടാന്‍ ഉറച്ച് വൂള്‍വ്സ് , വെസ്റ്റ് ഹാം ടീമുകള്‍

എഫ്‌എ കപ്പിന്റെ നാലാം റൌണ്ട് റീപ്ലേ മല്‍സരത്തില്‍ ഇന്ന് ബ്രിസ്റ്റോള്‍ സിറ്റി വെസ്റ്റ് ഹാമിനെ നേരിടും.ആദ്യ പാദത്തില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത് കൊണ്ട് ആണ് ഇന്നതെ റീപ്ലേ...

സീരി എ യില്‍ മേല്‍ക്കൈ നേടാന്‍ യുവന്‍റസ്

സീരി എയിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോര് മുറുകുന്നു.നിലവിലെ ഇണ്ടാര്‍ മിലാന്‍ ആണ് ഒന്നാം സ്ഥാനത്ത്.അഞ്ചു പോയിന്‍റ് പിന്നില്‍ ഉള്ള യുവന്‍റസ് ആണ് രണ്ടാം സ്ഥാനത്ത്.ഒരു മല്‍സരം കുറവേ...

എഎഫ്സി ഏഷ്യന്‍ കപ്പ് ; തായ്ലാന്‍ഡ് , സൌദി ടീമുകള്‍ക്ക് ഇന്ന് മല്‍സരം

എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ന് രണ്ടു മല്‍സരങ്ങള്‍.ആദ്യത്തെ മല്‍സരത്തില്‍ തായ്ലാന്‍ഡ് കിര്‍ഗിസ്ഥാനെ നേരിടുന്നു.ഇന്നു ഇന്ത്യന്‍ സമയം എട്ട് മണിക്ക് ഖത്തര്‍ മണ്ണിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തില്‍ വെച്ചാണ്...