ഏഷ്യന്‍ കപ്പ് സെമി ഫൈനലില്‍ ഇന്ന് ഇറാനും ഖത്തറും പരസ്പരം ഏറ്റുമുട്ടും
അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ന് ഏഷ്യൻ കപ്പിലെ രണ്ടാമത്തെ സെമി ഫൈനല്‍ മല്‍സരം നടക്കും.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് കിക്കോഫ്.ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ ഇറാനെതിരെ പോരാടും.ഈ...













































