ലൈംഗികാതിക്രമക്കേസിൽ മുൻ ബാഴ്‌സലോണ താരം ഡാനി ആൽവസിന് നാലര വര്‍ഷം തടവ്
2022-ൽ ബാഴ്‌സലോണ നിശാക്ലബ്ബിൽ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ബ്രസീൽ ഫുട്‌ബോൾ താരം ഡാനി ആൽവ്‌സ് കുറ്റക്കാരനാണെന്ന് കാറ്റലോണിയയിലെ സുപ്രീം കോടതി വ്യാഴാഴ്ച കണ്ടെത്തി.താരത്തിനെ...













































