റഫറിനെ അനാദരിച്ചതിന് ബെല്ലിംഗ്ഹാമിന് രണ്ട് ഗെയിം ലാലിഗ വിലക്ക്
വലൻസിയയിൽ റയൽ മാഡ്രിഡിൻ്റെ വിവാദമായ സമനില മല്‍സരത്തില്‍ റഫറിയോട് കയര്‍ത്തത്തിന് ഡ് ബെല്ലിംഗ്ഹാമിനേ രണ്ട് ലാലിഗ ഗെയിമുകളിൽ നിന്ന് വിലക്കിയതായി ലാലിഗ അറിയിച്ചു.റഫറി ജെസസ് ഗിൽ മാൻസാനോയുമായി ആണ്...













































