European Football

ദുരന്തയാത്ര തുടര്‍ന്നു ആഴ്സണല്‍

ചൊവ്വാഴ്ച നടന്ന ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട്  4-1 ന് പരാജയപ്പെട്ട ആഴ്സണലിന്റെ ദയനീയ സീസൺ തുടരുന്നു.കഴിഞ്ഞ മൂന്ന് സീസണുകളിൽ ട്രോഫി നേടിയ സിറ്റി, ബ്രസീലിയൻ...

വിജയം തുടര്‍കഥയാക്കി റയല്‍ മാഡ്രിഡ്

ലീഗ് കിരീടം നേടുക എന്നത് അത്ലറ്റിക്കോ മാഡ്രിഡിന് അത്ര എളുപ്പം ആയിരിക്കില്ല.റയല്‍ മാഡ്രിഡ് ഷക്തറിനെതിരെ പരാജയപ്പെട്ടതിന് ശേഷം തുടര്‍ച്ചയായ ആറ് കളികളില്‍ വിജയാം നേടി.അതും സേവിയ,അത്ലറ്റിക്കോ മാഡ്രിഡ്,അത്ലറ്റിക്കോ ബിലിബാവോ...

ബാഴ്സയിലെ മാറ്റത്തിനെ കുറിച്ച് സംസാരിച്ച് ലെന്‍ഗ്ലറ്റ്

ചൊവ്വാഴ്ച റയൽ വല്ലാഡോളിഡിനെതിരായ റൊണാൾഡ് കോമാന്റെ തന്ത്രങ്ങളില്‍  ബാഴ്‌സ പ്രതിരോധ താരം ക്ലെമന്റ് ലെങ്‌ലെറ്റ് സന്തുഷ്ടനാണെന്ന് തോന്നുന്നു.മൂന്ന് സെന്റർ ബാക്കുകളുമായാണ് ബാഴ്സ വലഡോളിഡിനെ നേരിട്ടത്.ആദ്യ ഗോള്‍ നേടുകയും ക്ലീന്‍ ചീട്ട് നില...

ജയം ഒന്നാം സ്ഥാനത്ത് അത്ലറ്റിക്കോ മാഡ്രിഡ് തുടരുന്നു

മറ്റൊരു വിജയം  സ്വന്തമാക്കിയ അത്ലറ്റിക്കോ മാഡ്രിഡ് റയല്‍ മാഡ്രിഡില്‍ നിന്നുള്ള പോയിന്‍റ്  വിത്യാസം മൂന്നു പോയിന്‍റാക്കി ഉയര്‍ത്തി.റയല്‍ സൊസിദാദിനെ  എതിരിലാത്ത രണ്ടു ഗോളിന് ആണ് അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്.ആദ്യ പകുതിയില്‍...

പുത്തന്‍ ഗെയിം പ്ലേ പുത്തന്‍ എനര്‍ജിയുമായി ബാഴ്സലോണ

ബാഴ്സക്ക് വലഡോലിഡിനെതിരെ എതിരിലാത്ത മൂന്നു ഗോളിന്റെ വിജയം.ഇതുവരെ പയറ്റാത്ത തന്ത്രം മെനഞ്ഞ കോമന് ഈ വിജയത്തിന്‍റെ ക്രെഡിറ്റ് നല്‍കേണ്ടതുണ്ട്.ഇന്നലെ മൂന്നു ഡിഫന്‍റര്‍മാരെ മുന്‍നിര്‍ത്തി വിങ്ങ് ബാക്കുകളെ അറ്റാക്കിങ് പ്ലേക്ക്...

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ഒഡീഷക്കും വിജയം അനിവാര്യം

ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏഴരക്ക് ഒഡിഷ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ.കഴിഞ്ഞ മല്‍സരത്തില്‍ ജാംഷഡ്പൂറിനെതിരെ എതിരിലാത്ത ഒരു ഗോളിന് പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം...

ബാഴ്സ വലഡോലിഡിനെതിരെ

നാളെ രാവിലെ ഇന്ത്യന്‍ സമയം 2:30 നു ബാഴ്സലോണ റയല്‍ വലഡോളിഡിനെ അവരുടെ ഹോം സ്റ്റേഡിയമായ ജോസ്  സോറില്ലയില്‍ വച്ച് ഏറ്റുമുട്ടും.കഴിഞ്ഞ മല്‍സരത്തില്‍ വലന്‍സിയക്കെതിരെ സമനില നേടിയ ബാഴ്സ...

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അത്ലറ്റിക്കോ മാഡ്രിഡ്

നാളെ രാവിലെ ഇന്ത്യന്‍ സമയം 12:15 നു റയല്‍ സൊസിദാദിനെ അവരുടെ ഹോം സ്റ്റേഡിയമായ അനുയേറ്റ സ്റ്റേഡിയത്തില്‍ വച്ച് ലാലിഗയിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡ്  നേരിടും.ഇന്നതെ...

സ്പാനിഷ് ലാലിഗയില്‍ ഇന്ന്  ഇന്ത്യന്‍ സമയം പത്തു മണിക്ക് വലന്‍സിയയും സേവിയയും തമ്മില്‍ ഏറ്റുമുട്ടും.വലൻസിയയുടെ ഹോം സ്റ്റേഡിയമായ  മെസ്റ്റല്ലയിൽ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ശനിയാഴ്ച ക്യാമ്പ്‌നൗവിൽ ബാഴ്‌സലോണയ്‌ക്കൊപ്പം  2-2...

ബെയിലിന്‍റെ മാനസികാവസ്ഥയാണ് വില്ലന്‍ എന്നു ഗ്ലെൻ ഹോഡിൽ

ഗരെത് ബേലിന്  കൂടുതൽ മുന്നോട്ട് വരെണ്ടതുണ്ട് എന്നു ഗ്ലെൻ ഹോഡിൽ.റയൽ മാഡ്രിഡ് താരത്തിന്റെ മാനസികാവസ്ഥ മൂലം ആണ് ടോട്ടൻഹാമിൽ അദ്ദേഹത്തിന് അവസരം ലഭിക്കാത്തത് എന്നും ഹൂഡില്‍ വെളിപ്പെടുത്തി. "ടോട്ടൻഹാമിൽ...