റൊണാള്‍ഡോ റയലിലേക്ക് അല്ല യുണൈറ്റഡിലേക്ക് ആണ് പോവുക എന്നു ട്യൂട്ടോസ്പോർട്ട്
വരാന്‍ പോകുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ഫൂട്ബോള്‍ ആരാധകര്‍ വളരെ അധികം ശ്രദ്ധ പുലര്‍ത്തിയ ഒന്നായിരിക്കും.അതിനു പ്രധാന കാരണം ലയണല്‍ മെസ്സിയുടെയും ഇപ്പോള്‍ ഇതാ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഫൂട്ട്ബോള്‍ ഭാവി...













































