European Football

മെസ്സിയേ നേരിട്ട രീതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും എന്നു അഞ്ചലോട്ടി

എഫ്എ കപ്പ് പോരാട്ടത്തിന് മാഞ്ചസ്റ്റര്‍ സിറ്റിയെ അഭിമുഘീകരിക്കാന്‍ പോകുന്ന എവര്‍ട്ടന്‍  മെസ്സിയേ എങ്ങനെ നേരിട്ടുവോ അതേ തന്ത്രം ഇവിടെയും ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് അഞ്ചലോട്ടി.   ലിവര്‍പ്പൂള്‍ എക്കോവിന് നല്‍കിയ അഭിമുഘത്തില്‍...

2026 വരെ നേയ്മറോട് തുടരാന്‍ ആവശ്യപ്പെട്ട് പിഎസ്ജി

പാരീസ് സെൻറ് ജെർ‌മെയിനുമായി 2026 വരെ ക്ലബ്ബിൽ തുടരാന്‍ നേയ്മര്‍ അംഗീകരിച്ചതായി ലിയോ സ്പോർട്ട് അവകാശപ്പെടുന്നു.പാർക്ക് ഡെസ് പ്രിൻസസിൽ തുടരാന്‍ കൈലിയൻ എംബപ്പെയെ ബോധ്യപ്പെടുത്താൻ ലിഗ് 1 ഭീമന്മാർ...

റൊണാള്‍ഡോ ഡീലില്‍ ഇസ്കോയെ റയല്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തകള്‍

റൊണാള്‍ഡോയെ തിരിച്ച് റയലില്‍ എത്തിക്കാന്‍ ലോസ് ബ്ലാങ്കോസ് വിചാരിച്ചാല്‍ കഴിയും എന്നും എന്നാല്‍ താരത്തിനു വേണ്ടി വലിയ തുക മുടക്കാന്‍ ക്ലബിന് കഴിയില്ല എന്നും അതിനാല്‍ ഒരു ഇടത്തരം...

ആളൊരുങ്ങി അരങ്ങൊരുങ്ങി

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മല്‍സരങ്ങല്‍ക്കുള്ള നറുക്കെടുപ്പ് ഇന്ന്  സ്വിറ്റ്സര്‍ലാന്‍റിലെ നിയോണില്‍ കഴിഞ്ഞു.2004-05 സീസണ് ശേഷം ആദ്യമായാണ് റോണാള്‍ഡോയും മെസ്സിയും ഇല്ലാത്ത ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മല്‍സരം നടക്കാന്‍...

മൂന്നു വര്‍ഷത്തിന് ശേഷം ഉസ്മാന്‍ ഡെംബേലെയേ ഫ്രാന്‍സ് ടീം തിരിച്ചുവിളിച്ചു

ബാഴ്സയില്‍ ഫ്രാന്‍സ് താരങ്ങള്‍ അത്ര മികച്ച രീതിയില്‍ അല്ല കളിക്കുന്നത് എന്നാലും ലോകകപ്പ് യോഗ്യത മല്‍സരങ്ങള്‍ക്ക് ഫ്രാന്‍സ് ടീമിലേക്ക് മൂന്നു ബാഴ്സ താരങ്ങളെ വിളിച്ചു.അന്‍റോയിന്‍ ഗ്രീസ്മാന്‍,ക്ലെമന്‍റ് ലെന്‍ഗ്ലട്ട്,ഉസ്മാന്‍ ഡെംബേലെ എന്നിവരെയാണ്...

മാഞ്ചസ്റ്റർ സിറ്റിക്ക് വ്യക്തമായ ഐഡന്റിറ്റി ഇല്ല എന്നു അഞ്ചലോട്ടി

പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് “വ്യക്തമായ ഐഡന്റിറ്റി ഇല്ല” എന്ന് എവർട്ടൺ ബോസ് കാർലോ അൻസെലോട്ടി.പ്രീമിയർ ലീഗ് നേതാക്കൾ ചരിത്രപരമായ  ലീഡ് പ്രീമിയര്‍ ലീഗില്‍  നിലനിര്‍ത്തുമ്പോള്‍ അത് ഒരു...

യുണൈറ്റഡിന്‍റെ ഹീറോയായി അവതരിച്ച് പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ എത്തി.പോൾ പോഗ്ബയുടെ ഗോള്‍  ആണ് മല്‍സരത്തില്‍ യുണൈറ്റഡിനെ ജയം നേടാന്‍ സഹായിച്ചത്.ഇതോടെ അഗ്രിഗേറ്റ് സ്കോര്‍ 2-1 ഇന് ജയം നേടിയ...

ടോട്ടന്‍ഹാം യൂറോപ്പ ലീഗില്‍ നിന്നും പുറത്ത്;ആരാധകരോട് മാപ്പ് ചോദിച്ച് മോറിഞ്ഞോ

യൂറോപ്പ ലീഗിൽ ടോട്ടൻഹാം ഹോട്‌സ്പറിനെതിരെ 3-0 ന് ജയിക്കുകയും ക്വാർട്ടർ ഫൈനലിലേക്ക് കടക്കുകയും ചെയ്ത ഡിനാമോ സാഗ്രെബ് ലോക ഫൂട്ബോളിനെ തന്നെ ഞെട്ടിച്ചു.ഡൈനാമോ  സാഗ്രബിന് വേണ്ടി  മിസ്ലാവ് ഒർസിക് ...

തോറ്റെങ്കിലും ക്വാര്‍ട്ടറിലേക്ക് കടന്ന് ആഴ്സണല്‍

ഗ്രീക്ക് ടീമായ ഒളിമ്പിയാകോസിനോട് വ്യാഴാഴ്ച 1-0 ന് തോറ്റെങ്കിലും ആഴ്സണൽ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് അഗ്രിഗേറ്റ് സ്കോര്‍ 3-2 ന് മുന്നേറി.കഴിഞ്ഞയാഴ്ച ഏഥൻസിൽ 3-1 ന് ജയിച്ചത് ആഴ്സണലിനെ തുണച്ചു....

മെസിക്ക് ഈ ക്ലബ് അങ്ങനെയൊന്നും വിടാന്‍ ആകില്ല എന്നു ലപ്പോര്‍ട്ട

ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട ലയണൽ മെസ്സിയോട് ക്യാമ്പ് നൗവിൽ തുടരാൻ നേരിട്ട് പരസ്യമായി അഭ്യർത്ഥിച്ചു.2010 ൽ സ്ഥാനമൊഴിഞ്ഞ അദ്ദേഹം 11 വർഷത്തിനുശേഷം  ക്ലബ്ബിന്റെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം...