European Football Foot Ball Top News

മെസിയെ എല്‍ബോ ചെയ്തത് സ്മാളിങ് എന്നാല്‍ പഴി കേട്ടത് തനിക്കും എന്നും സ്കോട്ട് മക്ടോമിനെയ്

April 2, 2021

മെസിയെ എല്‍ബോ ചെയ്തത് സ്മാളിങ് എന്നാല്‍ പഴി കേട്ടത് തനിക്കും എന്നും സ്കോട്ട് മക്ടോമിനെയ്

യുണൈറ്റഡ് താരം ആയ ലയണല്‍ മെസ്സി സ്കോട്ട് മക്ടോമിനെയ് തന്നെ എല്‍ബോ ചെയ്താതായി തെറ്റ് ധരിക്കപ്പെട്ടു എന്നും താരത്തിന്റെ ഷര്‍ട്ട് വാങ്ങാന്‍ സെര്‍ജിയോ റൊമെറോയെ അയച്ചപ്പോള്‍ ആണ്  മെസ്സി ഇത് പറഞ്ഞത് എന്നും മക്ടോമിനെയ് താന്‍ നല്‍കിയ ESPN  അഭിമുഘത്തില്‍ പറഞ്ഞു.

എന്നാല്‍ മെസ്സിയെ എല്‍ബോ ചെയ്തത് ക്രിസ് സ്മാളിങ് ആണ് എന്നും പറഞ്ഞ മക്ടോമിനെയ്  ലോകത്തെ മികച്ച താരം ആയി കാണുന്ന മെസിയുടെ ഷര്‍ട്ട് തന്റെ പക്കല്‍ ഉണ്ട് എന്നും വെളിപ്പെടുത്തി.എല്‍ബോ ചെയ്തത് സ്മാളിങ് ആണ് എന്നു താന്‍ അപ്പോള്‍ തന്നെ റൊമെറോയോട് പറയാന്‍ ആവശ്യപ്പെട്ടെന്നും മക്ടോമിനെയ് വ്യക്തമാക്കി.2019 ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത നാള് ഗോളിന് ബാഴ്സലോണ ജയം നേടിയിരുന്നു.

Leave a comment