European Football

പുതിയ കോച്ചിന് കീഴില്‍ ടോട്ടന്‍ഹാമിന് ആദ്യ വിജയം

ബുധനാഴ്ച രാത്രി സതാംപ്ടണിനെതിരായ 2-1 പ്രീമിയർ ലീഗ് തിരിച്ചുവരവ് നേടാന്‍  ടോട്ടൻഹാമിന്  സഹായമായത്  സോൺ ഹ്യൂങ്-മിന്റെയും ഗാരെത് ബേലിന്റെയും രണ്ടാം പകുതിയിലെ ഗോളുകള്‍ ആയിരുന്നു.തിങ്കളാഴ്ച സ്പർസ് ജോസ് മൗറീഞ്ഞോയെ...

സമ്മര്‍ദ കൊടുമുടിയില്‍ യുവന്‍റസ്

യുവന്‍റസ് നിലവില്‍ ഒരു പ്രഷര്‍ കുക്കറിന് സമാനമാണ്.എന്തെന്നാല്‍ ലെഗ് പട്ടികയില്‍ നാലാം സ്ഥാനത്താണ് അവര്‍ ഇരിക്കുന്നത്.തുടര്‍ച്ചയായി ലീഗ് കിരീടങ്ങള്‍ നേടി കൊണ്ടിരുന്ന അവര്‍ ഇത്ര പെട്ടെന്ന് ഇതുപോലൊരു നിലയിലേക്ക്...

സാന്‍ സിറോയിലേക്ക് സസുവോളോയെ ക്ഷണിച്ച് എ‌സി മിലാന്‍

തങ്ങളുടെ ഹോം സ്റ്റേഡിയമായ സാന്‍ സിറോയിലേക്ക് എ‌സി മിലാന്‍ മിഡ് ടേബിള്‍ ടീം ആയ സസുവോളോയെ സ്വാഗതം ചെയ്തേക്കും.വിവാദം ആയതോടെ സൂപ്പര്‍ ലീഗ് സ്ഥാപന അങ്കങ്ങളില്‍ ഒരാള്‍ ആയ...

സമ്മര്‍ദ കൊടുമുടിയില്‍ കാഡിസിനെ നേരിടാന്‍ റയല്‍ മാഡ്രിഡ്

ബുധനാഴ്ച രാത്രി മത്സരത്തിനായി കാഡിസിലേക്ക് പോകുമ്പോൾ അവരുടെ ലാ ലിഗ ടൈറ്റിൽ ചാർജ് തിരികെ നേടാന്‍  റയൽ മാഡ്രിഡ് ശ്രമം തുടരും.ഇരു ടീമുകളും കഴിഞ്ഞ മല്‍സരത്തില്‍ സമനില നേടി...

സിറ്റിക്ക് എത്രയും പെട്ടെന്ന് ലീഗ് നേടണം

പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല ആതിഥേയരായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ഹോം ഗ്രൌണ്ട് ആയ വില്ല പാര്‍ക്കിലേക്ക് സ്വാഗതം ചെയ്യുന്നു.ഴിഞ്ഞ നാല് സീസണുകളിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ മൂന്നാം...

മോറിഞ്ഞോ ഇല്ലാതെ ആദ്യ പോരിന് ഇറങ്ങാന്‍ ടോട്ടന്‍ഹാം

യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുത്തതിൽ അനുകൂലികളുടെ രോഷത്തിനും അപലപത്തിനും ഇടയിൽ, ടോട്ടൻഹാം ഹോട്‌സ്പർ ബുധനാഴ്ച നടക്കാന്‍ പോകുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ സതാംപ്ടണിനെ നോർത്ത് ലണ്ടനിലേക്ക് സ്വാഗതം ചെയ്തേക്കും.വെള്ളിയാഴ്ച...

അലാബ റയലിലേക്ക് എന്നു വാര്‍ത്തകള്‍

ബയേൺ മ്യൂണിച്ച് പ്രതിരോധ താരം ഡേവിഡ് അലബ ഈ വേനൽക്കാലത്ത് റയൽ മാഡ്രിഡിൽ അഞ്ച് വർഷത്തെ കരാറിൽ ചേരാൻ സമ്മതിച്ചതായി ജർമ്മനിയിലെ സ്കൈ സ്പോര്‍ട്ട്സ്  പറയുന്നു.ഓസ്ട്രിയ ഇന്റർനാഷണൽ ഇതുവരെ...

സൂപ്പർ ലീഗ് എന്ന തികഞ്ഞ ആഭാസം

പതിനാറാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ ഇംഗ്ലണ്ടില്‍ സസ്ക്സിൽ ഏതാനും ചില ആട്ടിടയന്മാർ കണ്ടു പിടിച്ച വിനോദം ഏതെന്ന് ചോദിച്ചാൽ മിക്കവാറും കുട്ടികൾ വരെ പറയും ക്രിക്കറ്റ്. അതേ കാലഘട്ടത്തിൽ ഫ്രാൻസിലെ...

ആരാധകരോട് മാപ്പ് അപേക്ഷിച്ച് ആഴ്സണല്‍

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ആഴ്സണൽ പിന്മാറുകയും അവരുടെ ആരാധകരോടും വിശാലമായ ഫുട്ബോൾ സമൂഹത്തോടും ക്ഷമ ചോദിക്കുകയും ചെയ്തു.ചൊവ്വാഴ്ച രാത്രി ഒരു പ്രസ്താവനയിലാണ് ഗണ്ണേഴ്സ് ഇക്കാര്യം അറിയിച്ചത്, പുതിയ...

എഡ് വുഡ്‌വാർഡ് യുണൈറ്റഡില്‍ നിന്നും രാജിവെക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ എഡ് വുഡ്‌വാർഡ് രാജിവക്കും.ഈ വർഷാവസാനം സ്ഥാനമൊഴിയുമെന്ന് ക്ലബ് അറിയിച്ചു.വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിന് പിന്നിൽ ഉടമ ജോയൽ ഗ്ലേസറിനൊപ്പം വുഡ്‌വാർഡ് ഒരു...