സൂപ്പര്‍ ലീഗ് പങ്കാളിത്തം – ബാഴ്സയില്‍ വോട്ടെടുപ്പ്
തങ്ങളുടെ അംഗങ്ങൾ പങ്കാളിത്തത്തിനെതിരെ വോട്ട് ചെയ്താൽ ബാഴ്‌സലോണയ്ക്ക് പുതുതായി രൂപംകൊണ്ട സൂപ്പർ ലീഗിൽ നിന്ന് പിന്മാറാൻ കഴിയുമെന്ന് വാര്‍ത്ത.ബാഴ്സ ഇത് പോലൊരു ലീഗിന് തുടക്കം കുറിച്ചപ്പോള്‍ ആരാധകര്‍ അടക്കം...













































