തിയഗോയെ അസിസ്റ്റന്‍റ് മാനേജര്‍ ആക്കാന്‍ ബാഴ്സയോട് ആവശ്യപ്പെട്ട് ഹാന്‍സി ഫ്ലിക്ക്
ഇൻകമിംഗ് ബാഴ്‌സലോണ മാനേജർ ഹാൻസി ഫ്ലിക്ക് ക്യാമ്പ് നൗവിൽ എത്തുന്നതിന് മുന്‍പ് തന്നെ തന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.റിപ്പോര്‍ട്ട് പ്രകാരം തന്റെ അസിസ്റ്റന്‍റ് ആയി ലിവര്‍പൂളില്‍ നിന്നും ഒരു വെറ്ററന്‍...













































