ഫ്ലിക്കിന്റെ വരവ് മുതല്‍ എടുക്കാന്‍ സ്പാനിഷ് യുവ തുര്‍ക്കി !!!!!
ഹാന്‍സി ഫ്ലിക്കിന്റെ വരവ് എങ്ങനെ നേരിടണം എന്നു ബാഴ്സ ആരാധകര്‍ക്കോ അല്ലെങ്കില്‍ ബാഴ്സ താരങ്ങള്‍ക്കോ അറയില്ല.അതിനു പ്രധാന കാരണം അവരുടെ ഐകണിക് പൊസഷന്‍ ഗെയിം ജര്‍മന്‍ മാനേജര്‍ തകര്‍ക്കും...













































