വേവലാതിയോടെ ഇരുന്ന ജര്‍മന്‍ താരങ്ങളുടെ മനോഭാവം ഒറ്റ നിമിഷം കൊണ്ട് മാറ്റി എടുത്ത് ക്രൂസ്
ഇന്നലെ സ്കോട്ട്ലാണ്ടിനെതിരെ നേടിയ ജയത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിച്ച മാനേജര്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ ജര്‍മനി നേടിയ ജയത്തിന്‍റെ ക്രെഡിറ്റിന്‍റെ വലിയൊരു പങ്കും ക്രൂസിന് വേണ്ടതാണ് എന്നു പറഞ്ഞു.ഇന്നലെ...













































