അതല്റ്റിക്കോയുടെ സമ്മര്‍ദം അതിജീവിച്ച് സിറ്റി സെമിയില്‍
ബുധനാഴ്ച വാൻഡ മെട്രോപൊളിറ്റാനോയിൽ അത്‌ലറ്റിക്കോ മാഡ്രിഡുമായി നടന്ന ഗോൾരഹിത സമനിലയ്ക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ രണ്ടാം സീസണിലും ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.ആദ്യ പാദത്തില്‍ കെവിന്‍...













































