European Football

ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ അക്കാദമി പരിശീലകനാകാൻ യായ ടൂറെ

പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ അക്കാദമി പരിശീലകനാകാൻ യായ ടൂറെ ഒരുങ്ങുന്നു.എഫ്‌എ വെയിൽസിൽ നിന്ന് യുവേഫ എ ലൈസൻസ് നേടിയ ശേഷം അടുത്തിടെ കോച്ചിംഗ് ബാഡ്ജുകൾ പൂർത്തിയാക്കിയ...

കൌണ്ടെക്ക് ബദലായി ഡംഫ്രീസിനെ ലക്ഷ്യമിട്ട് ചെല്‍സി

ദി ഈവനിംഗ് സ്റ്റാൻഡേർഡ് പുറത്തു വിട്ട റിപ്പോര്‍ട്ട്‌  പ്രകാരം ജൂൾസ് കൗണ്ടെയെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമായ ഇന്റർ മിലാൻ വിങ് ബാക്ക്...

ബാഴ്‌സലോണക്ക് എല്ലാ കിരീടങ്ങളും നേടാനുള്ള സാധ്യതയുണ്ടെന്ന് ലെവൻഡോസ്‌കി

വരുന്ന സീസണിൽ ബാഴ്‌സലോണക്ക് എല്ലാ കിരീടങ്ങളും നേടാനുള്ള സാധ്യതയുണ്ടെന്ന അഭിപ്രായവുമായി അടുത്തിടെ ടീമിലെത്തിയ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി. അമേരിക്കയിൽ നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾക്കായി തയാറെടുക്കുന്ന കാറ്റലൻ...

ലൊ സെൽസോയെ വീണ്ടും ടീമിലെത്തിക്കാൻ നീക്കങ്ങളാരംഭിച്ച് വിയ്യാറയൽ

കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച അർജന്റീന താരം ജിയോവാനി ലൊ സെൽസോയെ വീണ്ടും ടീമിലെത്തിക്കാൻ നീക്കങ്ങളാരംഭിച്ച് വിയ്യാറയൽ. നിലവിൽ ടോട്ടനം ഹോസ്‌പറിന്റെ താരമായ ലൊ സെൽസോക്കു വേണ്ടി സ്പാനിഷ്...

മാർഷ്യാലിനു വേണ്ടിയും കരുക്കൾ നീക്കി യുവെന്റസ്

അത്ലറ്റികോ മാഡ്രിഡ് താരമായ അൽവാരോ മൊറാട്ടക്കു വേണ്ടിയുള്ള ക്ലബിന്റെ ശ്രമങ്ങൾ വിജയം കണ്ടില്ലെങ്കിൽ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റനിര താരമായ ആന്റണി മാർഷ്യാലിനെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ...

ടിമോ വെർണറിനെ ടീമിലെത്താൻ യുവെന്റസിന്റെ ശ്രമം

പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയിൽ നിന്നും കൂടുമാറ്റത്തിനൊരുങ്ങി ടിമോ വെർണർ. മുന്നേറ്റനിരയിൽ ജർമൻ താരത്തെ കൂടി എത്തിക്കാനുള്ള നീക്കത്തിലാണ് ഇറ്റാലിയൻ ക്ലബായ യുവെന്റസ്. മുക്കീലിനായി ലെപ്സിഗുമായുള്ള ചർച്ചകളിൽ വെർണറിനെ...

റിലീസ് ക്ലോസ് നല്‍കിയാല്‍ ജാവി ഗാലനെ സെല്‍റ്റയില്‍ നിന്നും ബാഴ്സക്ക് സ്വന്തമാക്കാം

ഈ വേനൽക്കാലത്ത് ഒരു സെന്റർ ബാക്കും രണ്ട് ഫുൾ ബാക്കുകളും കൊണ്ടുവന്ന് പ്രതിരോധം ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തില്‍ ആണ് ബാഴ്സലോണ.സീസർ ആസ്പിലിക്യൂറ്റയും മാർക്കോസ് അലോൻസോയുമാണ് വിംഗ് ബാക്ക് പൊസിഷനില്‍ കളിക്കാനുള്ള...

മെംഫിസ് ഡിപേയ്ക്ക് വേണ്ടിയുള്ള വേനൽക്കാല നീക്കത്തിൽ സീരി എ വമ്പൻമാരായ യുവന്റസിന് താൽപ്പര്യമുണ്ട്

ബാഴ്‌സലോണ താരം മെംഫിസ് ഡിപേയ്ക്ക് വേണ്ടിയുള്ള വേനൽക്കാല നീക്കത്തിൽ സീരി എ വമ്പൻമാരായ യുവന്റസിന് താൽപ്പര്യമുണ്ട്.കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയുടെ ടോപ് സ്‌കോററായി 12 ലാ ലിഗ ഗോളുകൾ നേടിയെങ്കിലും...

റൊണാള്‍ഡോ ഇംഗ്ലണ്ടില്‍ ; യുണൈറ്റഡുമായി ചര്‍ച്ച നടത്തിയേക്കും

ക്രിസ്റ്റ്യാനോ റൊണാൾഡോ  മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസൺ പരിശീലനത്തിനായി തിരിച്ചെത്തും.2022/23 സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാനുള്ള തന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച് സൂചന നൽകിയതിന് ശേഷം റൊണാൾഡോ ഓൾഡ് ട്രാഫോർഡിൽ നിന്ന്...

വാങ്ങാനുള്ള ബാധ്യതയോടെ ലോണിൽ നാപ്പോളിയിൽ ചേരാൻ കെപയെ ചെല്‍സി അനുവദിചെക്കും

രണ്ടാം ചോയ്‌സ് ഗോൾകീപ്പർ കെപ അരിസാബലാഗയെ ലോണിൽ വാങ്ങാനുള്ള ബാധ്യതയോടെ നാപ്പോളിയിലേക്ക് വിടാന്‍  ചെൽസി തയ്യാറാണെന്ന് റിപ്പോർട്ട്.2018-ൽ അത്‌ലറ്റിക് ബിൽബാവോയിൽ നിന്ന് 72 മില്യൺ പൗണ്ടിന് സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിയപ്പോൾ...